E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2018, ജൂലൈ 31, ചൊവ്വാഴ്ച

1 ) ഓഗസ്റ്റ്  1 ന് നടത്താനിരുന്ന ഇരിക്കൂർ ഉപജില്ലാ  ചെസ്സ് ചാമ്പ്യാൻഷിപ്പും ,2 ,3 തീയതികളിൽ  നടത്താനിരുന്ന ബാസ്‌കറ്റ്‌ ബോൾചാമ്പ്യാൻഷിപ്പും ഹയർ സെക്കണ്ടറി  ഇപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാൽ മാറ്റിവെച്ചിരിക്കുന്നു .പുതിയ തീയതി പിന്നീട്  അറിയിക്കുന്നതാണ് .

2 ) ഓഗസ്റ്റ്  3 വെള്ളിയാഴ്ച്ച  11 മണിക്ക് ഇരിക്കൂർ ഉപജില്ലയിലെ  എല്ലാ കായിക അദ്ധ്യാപകരുടെ ഒരു മീറ്റിംഗ് ശ്രീകണ്ഠപുരം  ജി.എച്ച് .എസ് .എസ് നടത്തുന്നു എല്ലാപ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണെന്നറിയിക്കുന്നു