ടെക്സ്റ്റ് ബുക്ക് വിതരണം 2018 -19
രണ്ടാം ഘട്ടമായി ഇന്ഡന്റ് ചെയ്‌ത ടെക്സ്റ്റ് ബുക്കുകളുടെ വിതരണം നാളെ രാവിലെ (05/07 /18 ) 10 .30 മണി മുതൽ 1 മണിവരെ ജി.യൂ .പി സ്കൂൾ പഴയങ്ങാടിയിൽ വച്ച് വിതരണം ചെയുന്നു .എല്ലാ പ്രധാനാധ്യാപകർ / പ്രതിനിധിയോ ഇൻഡന്റ് ചെയ്‌ത ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം വന്നു കൈപ്പറ്റേണ്ടതാണ് .