E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2018, ജൂലൈ 20, വെള്ളിയാഴ്‌ച


എല്ലാ ടെക്സ്റ്റ് ബുക്ക് സൊസൈറ്റി  സെക്രട്ടറിമാരുടെയും  അറിവിലേക്കായി

  നാളെ 21 / 07 / 2018  ന്  2018 -19 വ്യോളിയം  II  പാഠപുസ്തകങ്ങൾ ടെക്സ്റ്റ് ബുക്ക് സൊസൈറ്റികളിൽ വിതരണം  ചെയ്യുന്നു ,ആയതിനാൽ  എല്ലാ  പ്രധാനാധ്യാപകർ / സൊസൈറ്റി  സെക്രട്ടറിമാർ പുസ്തകങ്ങൾ കൈപ്പറ്റേണ്ടതും ആയത്   22 / 07 / 18 ന് തന്നെ  വിതരണം  ചെയ്യേണ്ടതും  വിതരണം ചെയ്‌ത വിവരം ഈ ഓഫീസിനെ   അറിയിക്കേണ്ട തുമാണ്