E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 17 July 2018

അറിയിപ്പ്

   എൽ.എസ്.എസ് / മുസ്ലീം / നാടാർ /ആംഗ്ലോ  ഇന്ത്യൻ / മറ്റു മുന്നോക്ക- പിന്നോക്ക വിഭാഗത്തിലെ ബി.പി.എൽ  ഉൾപ്പെട്ട പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നീ ഇനങ്ങളിൽ അർഹതയുള്ള  കുട്ടികളുടെ വിവരം 31 -07 -18 ന് മുമ്പ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ,അർഹതയുള്ള കുട്ടികൾ ഇല്ലാത്തവർ ഇല്ല എന്ന വിവരം  അറിയിക്കേണ്ടതാണ് ,-എൽ.എ സ്.എസ്. സ്കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ വിവരങ്ങൾ വർഷം തിരിച്ചു 2015 -2016, 2016 -2017 , 2017 -2018  സമർപ്പിക്കേണ്ടതാണ് ,വൈകി നല്കുന്ന ലിസ്റ്റ് പരിഗണിക്കുന്നതല്ല ആയതിനുള്ള ഉത്തരവാദി പ്രധാനാധ്യാപകർ മത്രമായിരിക്കുമെന്നും അറിയിക്കുന്നു