തസ്തിക നിർണ്ണയ ഉത്തരവ് വിതരണം
ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങളുടെ തസ്തിക നിർണ്ണയ ഉത്തരവ് 13.07.2018 ന് (വെള്ളിയാഴ്ച ) 3 മണിക്ക് വിതരണം നടത്തുന്നു .മുഴുവൻ പ്രധാനാധ്യാപകരും അന്നേ ദിവസം കമാലിയ മദ്രസ എ .യു .പി സ്‌കൂളിൽ എത്തി തസ്തിക നിർണ്ണയ ഉത്തരവ് കൈപ്പറ്റേണ്ടതാണ് .