E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 12 July 2018

  അറിയിപ്പ്

  1.             ടെക്സ്റ്റ് ബുക്ക് വിതരണം  2018 -19 അഡിഷണലായി  ഇൻഡന്റ്  ചെയ്ത വ്യോളിയം1 പുസ്തകങ്ങൾ  നാളെ 13 / 07 / 18 ന്  ജി.യൂ .പി സ്കൂൾ  പഴയങ്ങാടിയിൽ  വച്ച് വിതരണം ചെയ്യുന്നു  എല്ലാ പ്രധാനാധ്യാപകർ / ചുമതലയുള്ള  അധ്യാപകരോ ഇൻഡന്റ് ചെയ്തത്തിന്റെ  പകർപ്പ്  സഹിതം രാവിലെ 10.30  മുതൽ 1  മാണി  വരെയുള്ള സമയത്തിനുള്ളിൽ  വന്ന്‌ പുസ്തകം കൈപ്പറ്റേണ്ടതാണ് .വിതരണം ചെയ്തതിൽ ബാക്കിയുള്ള  പുസ്തകങ്ങൾ കൊണ്ടുവരേണ്ടതാണ്