അറിയിപ്പ്
- ഇരിക്കൂർ ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് 24.07.2018 ന് ഇരിക്കൂർ ബി .ആർ .സി ഹാളിൽ വെച്ച് നടക്കുന്നു .പ്രസ്തുത പരിപാടിയിൽ ഉപജില്ലയിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ് .
- അറബിക് അക്കാദമിക് കൗൺസിൽ നടത്തുന്ന അറബിക് ടാലൻറ് പരീക്ഷ 12 .07 .18 ന് സ്‌കൂൾ തലത്തിലും 17 .07 .18 ന് ഉപജില്ലാ തലത്തിലും നടക്കുകയാണ് . ഇരിക്കൂർ ഉപജില്ലാ തല മത്സരം രാവിലെ 10 മണിക്ക് ബി .ആർ .സി ഹാളിൽ വെച്ച് നടക്കുന്നു.പ്രസ്തുത വിവരം മുഴുവൻ പ്രധാനാധ്യാപകരെയും അറിയിക്കുന്നു .