E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 16 July 2018


അറിയിപ്പ് 

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 8  ജില്ലകളിൽ അവധി പ്രഖ്യാപിച്ചതിനാൽ അലിഫ് ടാലെന്റ്റ്  ടെസ്റ്റ്  21.07.2018-നു ശനിയാഴ്ചത്തെക്കു  മാറ്റിയിരിക്കുന്നു. ജില്ലാതല മത്സരങ്ങൾ ജൂലൈ 25-നു നടക്കുന്നതാണ്.  സ്ഥലവും സമയവും  മുമ്പ് നിശ്ചയിച്ച പ്രകാരമാണ്. 

                                                                                                                                       A E O 

ഇരിക്കൂർ 
16 .07.2018