E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

MOST URGENT
2019  -20   വർഷത്തെ ബജറ്റ് മായി ബന്ധപ്പെട്ട  അടിയന്തിരമായി  പൂരിപ്പിച്ചു സമർപ്പിക്കേണ്ട പ്രൊഫോർമ  ഇ .മെയിൽ ചെയ്തിട്ടുണ്ട് .  ആയത്  നാളെ ( 10 -8 -2018), പകൽ 12 മണിക്ക് മുൻപായി നൽകേണ്ടതാണ് .ബജറ്റ് വിവരങ്ങൾ അന്ന്  വൈകുന്നേരം തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്കണ്ടതിനാൽ കാലതാമസം വരുത്താൻ പാടുള്ളതല്ല എന്ന് ഓർമപ്പെടുത്തുന്നു .01/04/2019 ലെ ശമ്പളം അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ നൽകേണ്ടത് അതായത് അന്ന് വരെ  ലഭിക്കാവുന്ന ഇൻക്രിമെന്റ് കൂടി കണക്കിലെടുത്ത് വേണം വിവരങ്ങൾ തയ്യാറാക്കാൻ .ഇന്നർ ബില്ലിന്റെ കോപ്പി കൂടി കയ്യിൽ കരുതി വേണം വിവരങ്ങൾ തയ്യാറാക്കാൻ .ഓരോ സ്കെയിൽ ഓഫ് പേയിലും  ഉള്ള അടിസ്ഥാന ശമ്പളം കണക്കിലെടുക്കേണ്ടതാണ്. 6 മുതൽ വരെയുള്ള കോളങ്ങളിൽ   HRA സംബന്ധിച്ച വിവരമാണ് നൽകേണ്ടത്