പ്രധാനാധ്യാപകയോഗം
ഇരിക്കൂർ സബ് ജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 24 / 07 / 2018 ന് (ചൊവ്വ ) പകൽ 02 .30 ന് പഴയങ്ങാടി ജി .യു .പി സ്‌കൂളിൽ വെച്ച് ചേരുന്നു .മുഴുവൻ പ്രധാനാധ്യാപകരും നിശ്ചിത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.ഉച്ച ഭക്ഷണ പദ്ധതി അജണ്ടയിൽ ഉൾകൊള്ളുന്നതിനാൽ ഹൈ സ്‌കൂൾ പ്രതിനിധികളും നിശ്ചിത യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .അക്കാഡമിക് കൗൺസിലിന്റെ എക്സിക്യൂട്ടീവ് യോഗം അന്നേ ദിവസം പകൽ ഒരു മണിക്ക് പഴയങ്ങാടി ജി .യു .പി സ്‌കൂളിൽ വെച്ച് ചേരുന്നതാണ്.