റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here
2018, ഒക്‌ടോബർ 4, വ്യാഴാഴ്‌ച
അറിയിപ്പ്
ഉപജില്ലയിലെ കായികാധ്യാപകരുടെ യോഗം പൈസക്കരി ദേവമാതാ ഹൈ സ്‌കൂളിൽ വെച്ച് നടക്കുന്നു .നാളെ (05 / 10 / 2018) രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ മുഴുവൻ കായികാധ്യാപകരും പങ്കെടുക്കേണ്ടതാണ്