E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 9 October 2018

അറിയിപ്പ് 
ഉപജില്ലയിലെ LP/UP വിഭാഗം പ്രധാനാധ്യാപകരുടെ യോഗവും ,ക്‌ളാസ്സ് മോണിറ്ററിംഗ് സോഫ്റ്റ്‌വെയർ പരിശീലനവും ബുധനാഴ്ച (10 .10 .2018 ) പഴയങ്ങാടി ജി .യു .പി സ്‌കൂളിൽ വെച്ച് പകൽ  2 മണിക്ക് നടക്കുന്നു.മുഴുവൻ പ്രധാനാധ്യാപകരും കൃത്യസമയത്ത് യോഗത്തിൽ എത്തിച്ചേരേണ്ടതാണ് .
  • അധ്യാപക ദിന സ്റ്റാമ്പ് അന്നേ ദിവസം വിതരണം ചൈയ്യുന്നതാണ് .
            ( TEACHERS@200/-  ,   HEADMASTERS@250/-)
  • പ്രധാനാധ്യാപകർ അവരവരുടെ വിദ്യാലയത്തിൽ നിന്നും 2019 JUNE 30 നകം വിരമിക്കുന്ന എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ സേവന പുസ്തകം പരിശോധിച്ച് ശമ്പള നിർണ്ണയ പരിശോധ നടത്താൻ അവശേഷിക്കുന്നുണ്ടെങ്കിൽ ടി .അധ്യാപകരുടെ സേവന പുസ്തകം ഉപരിപത്രം സഹിതം അന്നേ ദിവസം ഹാജരാക്കേണ്ടതാണ് .