E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 23 October 2018

 സ്ക്കൂൾ കോർഡിനേറ്ററന്മാരുടെ  യോഗം


വിദ്യാരംഗം കലാ സാഹിത്യ വേദി, ഇരിക്കൂർ ഉപജില്ലയിലെ LP ,UP, HS വിഭാഗം സ്ക്കൂൾ കോർഡിനേറ്ററന്മാരുടെ ഒരു യോഗം 24. 10.18, ബുധനാഴ്ച ഉച്ചക്ക് 2.30 ന് BRC യിൽ ചേരുന്നു. കോർഡിനേറ്ററന്മാർ കൃത്യമായി പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു.