കായിക മേള അറിയിപ്പ്
ഉപജില്ലാ കായിക മേളയുടെ ഭാഗമായുള്ള ഫുട്ബോൾ മത്സരങ്ങൾ സെപ്റ്റംബർ 18 ,19 ,22 തീയതികളിൽ ശ്രീകണ്ഠപുരം G H S S ൽ വെച്ച് നടത്തുന്നു
U/14 - 18/9/18
U/17 - 19/9/18
U/19 - 22/9/18
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ശ്രീകണ്ഠപുരം G H S S ൽ നിന്ന് ലഭിക്കുന്നതാണ് .