E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Saturday, 20 October 2018


   22 -10-2018 ന് നടക്കേണ്ടിയിരുന്ന ഗണിതശാസ്ത്ര ക്വിസ്സ് മത്സരം 23-10-2018 രാവിലേക്ക് മാറ്റിയതിനാല്‍  കണ്ണൂര്‍ റവന്യൂ ജില്ലയിലെ  സബ്ബ് ജില്ല ഐ.ടി മേളയുടെ ഭാഗമായുള്ള എല്ലാ വിഭാഗം ഐ.ടി ക്വിസ് മത്സരവും 23-10-2018 ചൊവ്വാഴ്ച  ഉച്ചക്ക് താഴെ പറയുന്ന സമയക്രമത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 23-10-2018

ഹൈസ്ക്കൂള്‍ വിഭാഗം (HS)

ഉച്ചക്ക് 1.00മണി
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE)
ഉച്ചക്ക് 2.30