E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 9 October 2018

അറിയിപ്പ് 

  • ഇരിക്കൂർ ഉപജില്ലLP, UP വിഭാഗംഹെഡ്മാസ്റ്റർമാരുടെ യോഗവും,ക്ലാസ് മോണിറ്ററിംഗ് സോഫ്റ്റ് വേർ പരിശീലനവും ബുധനാഴ്ച (10-10-18)ന് പഴയങ്ങാടി ജി.യു.പി സ്കൂളിൽ വെച്ച് 2 മണിക്ക് നടക്കുന്നു. എല്ലാ പ്രധാനധ്യാപകരും കൃത്യസമയത്ത് എത്തിചേരേണ്ടതാണ്.

                                                                                        എ.ഇ.ഒ 

                                                                                      ഇരിക്കൂർ