റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here
2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച
ഇരിക്കൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ്
16
.10 .2018 ന് രാവിലെ 10 മണിക്ക് പഴയങ്ങാടി ബി .ആർ .സി യിൽ വെച്ച് ഉപജില്ലാ
തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം നടക്കുന്നു .HS,HSS വിഭാഗത്തിൽ നിന്ന് 2
വിദ്യാർഥികൾ വീതം പങ്കെടുക്കണം .