ഇന്ന് നടന്ന തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല എകസിക്യൂട്ടീവ് യോഗ തീരുമാനങ്ങൾ
1. സംസ്കൃത ദിനാഘോഷം ജില്ലാതലത്തിൽ മാത്രം സെപ്റ്റംബർ 15ന് ശനിയാഴച രാവിലെ 10 മണിക്ക് മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് ചെറിയതോതിൽ നടത്തുവാനും ഉപജില്ലാ തലത്തിൽ നടന്ന രാമായണ പ്രശ്നോത്തരി മത്സരത്തിൽ UP, HS വിഭാഗത്തിൽ 1,2 സ്ഥാനം ലഭിച്ച കുട്ടികൾക്ക് ജില്ലാതലത്തിൽ മത്സരവും
(2 കുട്ടികളുടെ ടീം) ഹൈസ്കൂൾ വിഭാഗത്തിൽ പാഠകം, അഷ്ടപദി തുടങ്ങിയ പരിപാടി അവതരണം മാത്രം നടത്തുവാനും തീരുമാനിച്ചു
(2 കുട്ടികളുടെ ടീം) ഹൈസ്കൂൾ വിഭാഗത്തിൽ പാഠകം, അഷ്ടപദി തുടങ്ങിയ പരിപാടി അവതരണം മാത്രം നടത്തുവാനും തീരുമാനിച്ചു
2.സെപ്റ്റംബർ 15 ന് മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും നിർബ്ബന്ധമായുംപങ്കെടുക്കണമെന്ന് DE0 അറിയിക്കുന്നു.
ഉ .വി ഒ
ഇരിക്കൂർ