റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here
2018, സെപ്റ്റംബർ 1, ശനിയാഴ്‌ച
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
ഓണം സ്പെഷ്യൽ അരിയോട് അനുബന്ധിച്ചു എല്ലാ പ്രധാനാധ്യാപകരും സ്പെഷ്യൽ റൈസ് NMP 1 ഉം EXPENDITURE STATEMENT ഉം ഓഫീസിൽ 05.09.2018 നു തന്നെ എത്തിക്കേണ്ടതാണ്