Pages
Home
കലോൽസവം 2019
E
@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട് പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്
Monday, 25 February 2019
അറിയിപ്പ്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും സമർപ്പിക്കുമ്പോൾ ഇതോടൊപ്പം ഉൾച്ചേർത്ത പുതിയ സ്റ്റേറ്റ്മെന്റ് പ്രകാരം സമർപ്പിക്കേണ്ടതാണ്.
Newer Post
Older Post
Home