അറിയിപ്പ്
ഇരിക്കൂർ ഉപജില്ലയിലെ ഉറുദു അദ്ധ്യാപകർക്കായി 15 -02 -2019 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇരിക്കൂർ ബി -ആർ -സി യിൽ വെച്ചു ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു .ഉപജില്ലയിലെ മുഴുവൻ ഉറുദു അദ്ധ്യാപകരെയും (എച് -എസ് ,യു .പി )ശിൽപശാലയിൽ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിയ്ക്കേണ്ടതാണ് .
(ലാപ്ടോപ് കൊണ്ടുവരേണ്ടതാണ് ).
(ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ഇരിക്കൂർ