അറിയിപ്പ്
26 -02 -2019 ചൊവ്വാഴ്ച പഴയങ്ങാടി ജി. യു .പി സ്‌കൂളിൽ വെച്ച് ,ഇരിക്കൂർ ഉപജില്ലാ മലയാളം വിഷയസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മലയാളം അധ്യാപകരുടെ യോഗത്തിൽ എൽ .പി ,യു .പി സ്‌കൂളുകളിൽ നിന്നും ഒന്നു വീതം മലയാളം അധ്യാപകരെ നിർബന്ധമായും പ്രധാനാദ്ധ്യാപകർ പങ്കെടുപ്പിക്കേണ്ടാതാണ്.