E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 9 August 2018

MLA,MP,LSGD,DPI,NABARD മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നും 2017-18,2018-19 എന്നീ വർഷങ്ങളിൽ സ്‌കൂളിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭിച്ച ഫണ്ട് വിവരങ്ങൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ഓഫീസിൽ ഇ മെയിൽ ചൈയ്യേണ്ടതാണ് .ഏതെങ്കിലും കാരണവശാൽ ഇ മെയിൽ ചൈയ്യാൻ സാധിക്കാത്തവർ HM ഇരിക്കൂർ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരങ്ങൾ അറിയിക്കേണ്ടതാണ് .