E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Friday, 10 August 2018

ഓണം സ്പെഷ്യൽ അരി വിതരണം 
സ്റ്റേറ്റ്മെൻറ് താഴെ കൊടുക്കുന്നു 

{Ia \¼À
kvIqÄ
tImUv
kvIqfnsâ
t]cv
D¨-`IvjW ]²-Xn-bn DÄs¸-«n-«p-ff Ip«n-I-fpsS F®w
BsI hnX-cWw sNbvX Acn-bpsS Afhv
hnX-cWw ]qÀ¯o-I-cn¨  Znhkw








ണം സ്പെഷ്യൽ അരി വിതരണം 
1 . യു .ഐ.ഡി / ഇ.ഐ.ഡി  ഇല്ലാത്ത കുട്ടികൾക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിന്  മുൻപ് അവരുടെ രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡ് / റേഷൻ കാർഡ് ഇവ പരിശോധിച്ച്‌  യഥാർത്ഥ ഗുണഭോക്താവാണെന്ന് ഉറപ്പു വരുത്തേണ്ടതാണ് .
2 . നിലവിലുള്ള സ്പെഷ്യൽ അരിവിതരണ രജിസ്റ്ററിൽ യു .ഐ.ഡി / ഇ.ഐ.ഡി / റേഷൻ കാർഡ്/ ഇലെക്ഷൻ ഐ.ഡി നമ്പർ കൂടി രേഖപ്പെടുത്തേണ്ടതാണ് .
3 . ഓഗസ്റ്റ് 18 നു മുന്പായി സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കേണ്ടതും  വിതരണത്തിന്റെ വിശദാംശങ്ങൾ (കുട്ടികളുടെ എണ്ണം , വിതരണം ചെയ്ത അരിയുടെ അളവ്  എന്നിവ ഉൾപ്പടെ ) സ്റ്റേറ്റ്മെൻറ് ആയി തയ്യാറാക്കേണ്ടതും ടി സ്റ്റേറ്റ്മെൻറ് ഈ ഓഫീസിൽ 20 -08 -2018 നു വൈകിട്ട് 5 .00 നു മുൻപായി നൽകേണ്ടതുംആണ് .