എല്ലാ ദിവസവും DAILY DATA മുടക്കം കൂടാതെ ചെയ്യുന്നത് സംബന്ധിച്ച്
ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്. ആയതിനാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സ്കൂളുകളും DAILY DATA (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) എല്ലാ ദിവസവും മുടക്കം കൂടാതെചെയ്യേണ്ടതാണ്