E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2018, നവംബർ 2, വെള്ളിയാഴ്‌ച



ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  പുതിയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിലേക്കായി എല്ലാ സ്കൂളുകളുടേയും 31-3-2018 ലെ ബാലൻസ് തുക ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ വളരെ കൃത്യതയോടെ   രേഖപ്പെടുത്തി ആയതിന്റെ രണ്ട് കോപ്പിയും  , ബാങ്ക് പാസ്സ് ബുക്ക് / ബാങ്ക് സ്റ്റേറ്റ്മെന്റ്  -ന്റെ  പകർപ്പും സഹിതം 05-11-2018 നുള്ളിൽ നൂണ്മീൽ ഓഫീസർ/സെക്ഷൻ ക്ലാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂണ്മീൽ വിഭാഗത്തിലെ ജീവനക്കാർ ഈ ഓഫീസിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.