E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Friday, 16 November 2018

ജവഹര്‍ നവോദയ സ്കൂള്‍ എന്ട്രന്‍സ് പരീക്ഷ 2019 --ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച
 അറിയിപ്പ്

ജവഹര്‍ നവോദയ സ്കൂള്‍ ആറാം തരത്തിലെക്കുള്ള അഡ്മിഷന് വേണ്ടിയുള്ള എന്ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള 
അവസാന തിയ്യതി 30/11/2018 ആണ്.01/05/2006 നും 30/04/2010 നും ഇടയില്‍ 
ജനിച്ച ഇപ്പോള്‍ അഞ്ചാം തരത്തില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
www.navodaya.gov.in എന്ന വെബ്സൈറ്റില്‍ PROSPECTUS ഡൌണ്‍ലോഡ് ചെയ്യുകയും
 അപേക്ഷ രാജിസ്റെര്‍ ചെയ്യുകയും ചെയ്യാം.
6/4/2019 നു നവോദയ വിദ്യാലയങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക.
ഹാള്‍ടിക്കറ്റ് മാര്‍ച്ച്‌ 1 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.വിദ്യാര്‍ഥിയുടെ ഒരു 
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒപ്പ്,
 പ്രധാനാധ്യാപകന്‍, കുട്ടി അഞ്ചാം തരത്തില്‍ ഈ വിദ്യാലയത്തിലാണ് അധ്യയനം 
നടത്തുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റ്(in english) എന്നിവ  സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
Principal 
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
Web Site: jnvkannur.gov.in
Attachments area