ജവഹര്‍ നവോദയ സ്കൂള്‍ എന്ട്രന്‍സ് പരീക്ഷ 2019 --ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച
അറിയിപ്പ്
ജവഹര്‍ നവോദയ സ്കൂള്‍ ആറാം തരത്തിലെക്കുള്ള അഡ്മിഷന് വേണ്ടിയുള്ള എന്ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള
അവസാന തിയ്യതി 30/11/2018 ആണ്.01/05/2006 നും 30/04/2010 നും ഇടയില്‍
ജനിച്ച ഇപ്പോള്‍ അഞ്ചാം തരത്തില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
www.navodaya.gov.in എന്ന വെബ്സൈറ്റില്‍ PROSPECTUS ഡൌണ്‍ലോഡ് ചെയ്യുകയും
അപേക്ഷ രാജിസ്റെര്‍ ചെയ്യുകയും ചെയ്യാം.
6/4/2019 നു നവോദയ വിദ്യാലയങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക.
ഹാള്‍ടിക്കറ്റ് മാര്‍ച്ച് 1 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.വിദ്യാര്‍ഥിയുടെ ഒരു
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒപ്പ്,
പ്രധാനാധ്യാപകന്‍, കുട്ടി അഞ്ചാം തരത്തില്‍ ഈ വിദ്യാലയത്തിലാണ് അധ്യയനം
നടത്തുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റ്(in english) എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
Principal
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
E mail : jnvkannur1987@gmail.com
Web Site: jnvkannur.gov.in