E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

സബ് ജില്ലാ ഗെയിംസ് വാർത്തകൾ 

  • 14/08/18 ന് ചെമ്പേരിയിൽ വെച്ചു നടത്താനിരുന്ന വോളിബോൾ മത്സരങ്ങൾ മാറ്റി വെച്ചതായി അറിയിക്കുന്നു .
  • 14/08/18 ന് വിമൽ ജ്യോതി ENGINEERING COLLEGE ൽ വെച്ചു എല്ലാ വിഭാഗങ്ങളിലും ഉള്ള ഷട്ടിൽ ബാറ്റ്മിൻറൻ നടത്തപെടുന്നതാണ് .പങ്കെടുക്കേണ്ടവർ രാവിലെ 08.45 ന് ELIGIBILITY സഹിതം എത്തിച്ചേരേണ്ടതാണ് .
  • 14/08/18 ന് രാവിലെ 9 മണിക്ക് ഉപജില്ലയിലെ മുഴുവൻ കായിക അധ്യാപകരുടെയും മീറ്റിംഗ് വിമൽ ജ്യോതി ENGINEERING COLLEGE ൽ വെച്ചു നടത്തപ്പെടുന്നു .

2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

ഓണം സ്പെഷ്യൽ അരി വിതരണം 
സ്റ്റേറ്റ്മെൻറ് താഴെ കൊടുക്കുന്നു 

{Ia \¼À
kvIqÄ
tImUv
kvIqfnsâ
t]cv
D¨-`IvjW ]²-Xn-bn DÄs¸-«n-«p-ff Ip«n-I-fpsS F®w
BsI hnX-cWw sNbvX Acn-bpsS Afhv
hnX-cWw ]qÀ¯o-I-cn¨  Znhkw








ണം സ്പെഷ്യൽ അരി വിതരണം 
1 . യു .ഐ.ഡി / ഇ.ഐ.ഡി  ഇല്ലാത്ത കുട്ടികൾക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിന്  മുൻപ് അവരുടെ രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡ് / റേഷൻ കാർഡ് ഇവ പരിശോധിച്ച്‌  യഥാർത്ഥ ഗുണഭോക്താവാണെന്ന് ഉറപ്പു വരുത്തേണ്ടതാണ് .
2 . നിലവിലുള്ള സ്പെഷ്യൽ അരിവിതരണ രജിസ്റ്ററിൽ യു .ഐ.ഡി / ഇ.ഐ.ഡി / റേഷൻ കാർഡ്/ ഇലെക്ഷൻ ഐ.ഡി നമ്പർ കൂടി രേഖപ്പെടുത്തേണ്ടതാണ് .
3 . ഓഗസ്റ്റ് 18 നു മുന്പായി സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കേണ്ടതും  വിതരണത്തിന്റെ വിശദാംശങ്ങൾ (കുട്ടികളുടെ എണ്ണം , വിതരണം ചെയ്ത അരിയുടെ അളവ്  എന്നിവ ഉൾപ്പടെ ) സ്റ്റേറ്റ്മെൻറ് ആയി തയ്യാറാക്കേണ്ടതും ടി സ്റ്റേറ്റ്മെൻറ് ഈ ഓഫീസിൽ 20 -08 -2018 നു വൈകിട്ട് 5 .00 നു മുൻപായി നൽകേണ്ടതുംആണ് .

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

MLA,MP,LSGD,DPI,NABARD മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നും 2017-18,2018-19 എന്നീ വർഷങ്ങളിൽ സ്‌കൂളിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭിച്ച ഫണ്ട് വിവരങ്ങൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ഓഫീസിൽ ഇ മെയിൽ ചൈയ്യേണ്ടതാണ് .ഏതെങ്കിലും കാരണവശാൽ ഇ മെയിൽ ചൈയ്യാൻ സാധിക്കാത്തവർ HM ഇരിക്കൂർ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരങ്ങൾ അറിയിക്കേണ്ടതാണ് .

MOST URGENT
2019  -20   വർഷത്തെ ബജറ്റ് മായി ബന്ധപ്പെട്ട  അടിയന്തിരമായി  പൂരിപ്പിച്ചു സമർപ്പിക്കേണ്ട പ്രൊഫോർമ  ഇ .മെയിൽ ചെയ്തിട്ടുണ്ട് .  ആയത്  നാളെ ( 10 -8 -2018), പകൽ 12 മണിക്ക് മുൻപായി നൽകേണ്ടതാണ് .ബജറ്റ് വിവരങ്ങൾ അന്ന്  വൈകുന്നേരം തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്കണ്ടതിനാൽ കാലതാമസം വരുത്താൻ പാടുള്ളതല്ല എന്ന് ഓർമപ്പെടുത്തുന്നു .01/04/2019 ലെ ശമ്പളം അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ നൽകേണ്ടത് അതായത് അന്ന് വരെ  ലഭിക്കാവുന്ന ഇൻക്രിമെന്റ് കൂടി കണക്കിലെടുത്ത് വേണം വിവരങ്ങൾ തയ്യാറാക്കാൻ .ഇന്നർ ബില്ലിന്റെ കോപ്പി കൂടി കയ്യിൽ കരുതി വേണം വിവരങ്ങൾ തയ്യാറാക്കാൻ .ഓരോ സ്കെയിൽ ഓഫ് പേയിലും  ഉള്ള അടിസ്ഥാന ശമ്പളം കണക്കിലെടുക്കേണ്ടതാണ്. 6 മുതൽ വരെയുള്ള കോളങ്ങളിൽ   HRA സംബന്ധിച്ച വിവരമാണ് നൽകേണ്ടത്