Pages
Home
കലോൽസവം 2019
E
@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട് പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്
കലോൽസവം 2019
കലോല്‍സവ ബ്ലോഗിലേക്ക് - താഴെ ക്ലിക്ക് ചെയ്യുക
ഇരിക്കൂര്‍ ഉപജില്ലാ കലോല്‍സവം ചുഴലി ഗവ. സ്കൂളില്‍ പുരോഗമിക്കുന്നു. കലോല്‍സവ വാര്‍ത്തകള്‍, ചിത്രങ്ങള്‍, റിസള്‍ട്ടുകള്‍ എന്നിവയ്ക്ക് https://irikkurkalolsavam2019.blogspot.com എന്ന ഔദ്യോഗിക ബ്ലോഗ് സന്ദര്‍ശിക്കുക
Home
Subscribe to:
Posts (Atom)