// പ്രാധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്
പാചകത്തൊഴിലാളികൾക്ക് സ്കൂൾ അവധി കാലമായ ഏപ്രിൽ ,
മെയ് മാസങ്ങളിൽ 2000 /-
രൂപ വീതം പ്രതിമാസ സമാശ്വാസം അനുവദിച്ച വിവരം
പാചക തൊഴിലാളികളെ അറിയിക്കേണ്ടതാണ് .