അറിയിപ്പ്
ഇരിക്കൂർ ഉപജില്ലാ സംസ്കൃതം സ്കോളർഷിപ് പരീക്ഷ 2019 ഫെബ്രുവരി 2 ന് പയ്യാവൂർ ഗവ
:.യു
.പി സ്കൂളിൽ വച്ച് നടത്തുന്നു ,പ്രധാനാധ്യാപകർ
.പരീക്ഷയിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ .ഓരോ ക്ലാസ്സുകളിലെയും സംസ്കൃതം പഠിക്കുന്ന രണ്ടു വീതം കുട്ടികളുടെ പേര്
വിവരങ്ങൾ
നിശ്ചിത
പ്രൊഫോർമയിൽ
11 -01 -2019 ന് നടക്കുന്ന പ്രധാനാധ്യാപകരുടെ
യോഗത്തിൽ കൊണ്ടുവരേണ്ടതാണ് .
( ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ഇരിക്കൂർ