പ്രധാനാധ്യാപകരുടെ യോഗം
ഉപജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം 2019 ഏപ്രിൽ 25 വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് പഴയങ്ങാടി ജി.യു .പി സ്കൂളിൽ വച്ച് താഴെ പറയും അജണ്ട പ്രകാരം നടത്തുന്നു ,എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
ഒപ്പ്
ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ
അജണ്ട:
- യു ഡയസ് സംബന്ധിച്ചു
- അവധിക്കാല അധ്യാപക പരിശീലനം
- മറ്റുകാര്യങ്ങൾ