അറിയിപ്പ്
2018 -19 വർഷത്തിൽ കൈപ്പറ്റിയ പാഠ പുസ്തകങ്ങളിൽ സ്‌കൂളുകളിൽ വിതരണം ചൈയ്യാതെ അവശേഷിക്കുന്നവ നാളെ 30 / 06 / 2018 ന് പഴയങ്ങാടി ജി .യു .പി സ്‌കൂളിൽ എത്തിക്കേണ്ടതാണ്.ഇനി പുസ്തകങ്ങൾ ആവശ്യമുള്ളവർ നാളെ തന്നെ ബുക്ക് കൈപ്പറ്റേണ്ടതുമാണ് .
(തിരികെ ഏൽപ്പിക്കുന്നതും ,ആവശ്യമുള്ളതുമായ പുസ്തകങ്ങളുടെ കണക്ക് പഴയങ്ങാടി ജി .യു .പി സ്‌കൂളിൽ എത്തുമ്പോൾ കൈവശം സൂക്ഷിക്കേണ്ടതാണ് .)