.

ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ ഏപ്രിൽ 5നു മുൻപായി നിർബന്ധമായും ഓഡിറ്റിനായി ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.

NOTICE BOARD************************
പ്രധാന അദ്ധ്യാപകരുടെ (LP,UP & Primary attached HS) യോഗം 23.04.2014 ന്‌ (ബുധ) രാവിലെ 10.00ന്ബി..സി.യിൽ. എല്ലാ  പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 


 *********************

Very Urgent- Basic Facilities for Govt. Schools only. For circular click here....     

കാലിച്ചാക്കു  വിറ്റ  തുകയുടെ  വിവരം  സമർപ്പിക്കാത്ത  സ്കൂളുകൾ  എത്രയും  പെട്ടെന്ന്  ഓഫീസിൽ  എത്തിക്കേണ്ടതാണ് 


Urgent - Unaided schools

 Unaided schools are requested to give   text book  indent  for the academic year 2014-15 in the website of KBPS (WWW.keralabooks.org/ims2014) based on the UID pupil strength. The online indenting for unaided schools will open in this facility from 04/04/2014 to 11/04/2014.   
            

very  urgent
hnZym`ymk hIp¸nsâ Iogneñm¯ klIcW kwL§fnð ap³IqÀ A\paXnbnñmsX `cWkanXn AwK§fmbn {]hÀ¯n¡pó A²ym]IcpsS enÌv നൽകാത്തവർ ഉടൻ Hm^oknð F¯nt¡ïXmWv. Csñ¦nð   NIL   dnt¸mÀ«v നൽകുക .

  
***************************************

 പ്രധാന അധ്യാപകരുടെ യോഗം 31.03.2014ന്‌ രാവിലെ 11.30 മുതൽ 12.30 വരെ ഇരിക്കൂർ കമാലിയ മദ്രസ യുപി സ്കൂളിൽ...... 2011--12, 2012-13 വർഷങ്ങളിലെ 4 ക്വാർട്ടറുകളിലേയും ആദായ നികുതി സംബന്ധിച്ച TDS ഫയൽ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരം, യൂണീഫോം സംബന്ധമായ രേഖകൾ, സഹകരണ മേഖലയിൽ ഭരണ സാരഥ്യം വഹിക്കുന്ന അധ്യാപരുടെ വിവരങ്ങൾ എന്നിവ യോഗത്തിനു വരുമ്പോൾ (Primary HMs) കൊണ്ടുവരേണ്ടതാണ്‌.
 
888888888888
 

AIDED SCHOOL- PLEASE SUBMIT CLAIM CERTIFICATE, BILL, ACQUITTANCE AND UTILISATION CERTIFICATE ( 2 COPIES EACH) FOR THE UNIFORM BEFORE 31/03/2014 10:00 AM
***************************


hnZym`ymk hIp¸nsâ Iogneñm¯ klIcW kwL§fnð ap³IqÀ A\paXnbnñmsX `cWkanXn AwK§fmbn {]hÀ¯n¡pó A²ym]IcpsS enÌv 29.03.2014þ\v ap³]mbn Hm^oknð F¯nt¡ïXmWv. Csñ¦nð   NIL   dnt¸mÀ«v sN¿pI
 
*******************
Aided School - Uniform allowance (First allotment) is transferred to your account. For details, see the attachment. 
*******************

VERY URGENT - IED SCHOLARSHIP 2013-14. PLEASE SUBMIT THE BANK NAME, BRANCH, ACCOUNT NUMBER AND IFSC CODE OF CWSN STUDENTS (FRESH AND RENEWAL) FOR TRANSFERING THEIR SCHOLARSHIP AMOUNT TO THEIR ACCOUNTS WITHIN 22/3/2014. CLICK HERE TO SEE THE LIST OF APPROVED  STUDENTS  

Online Transfer of Govt. Teachers ---- For circular click here 
****************

VERY URGENT - IED SCHOLARSHIP 2013-14. PLEASE SUBMIT THE BANK NAME, BRANCH, ACCOUNT NUMBER AND IFSC CODE OF CWSN STUDENTS FOR TRANSFERING THEIR SCHOLARSHIP AMOUNT TO THEIR ACCOUNTS WITHIN 22/3/2014. CLICK HERE TO SEE THE LIST OF ELIGIBLE STUDENTS 
*********************

Sanskrit Scholarship Examination 2013-14. For RESULT click here 
*******************************

Fñm kvIqfpIfpw sSIvÌv _p¡v Câvâv sNbvXXv icnbmtWm Fóv Dd¸v hcp¯pI. Añm¯hÀ slð¸v sse³ \¼dnð hnfn¨v ]mÊvthUv Bhiys¸«v amäwhcp¯pI. kÀ¡peÀ ImWm³ ChnsS  ¢n¡v sN¿pI.

******************
VERY URGENT - LOKA SABHA ELECTION - Basic Minimum Facilities in Schools - Click here for the circular 
 ******************* 

AwKoImcanñm¯ kvIqfpIfnð ]Tn¡pó hnZymÀ°nIÄ¡v Kh¬saâv/ FbnUUv kvIqfpIfnð 2014þ15 hÀj¯nð tNÀóv ]Tn¡póXn\pff kuIcyw GÀs¸Sp¯nbn«pïv. kÀ¡peÀ ImWm³ ¢n¡v sN¿pI.


VERY URGENT
     എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളും ജീവനക്കാരുടെ വിശദവിവരങ്ങള്‍ www.itschool.gov.in വെബ്സൈറ്റില്‍ Staff details in schools എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് 2014 മാര്‍ച്ച് 5 നു മുമ്പായി അടിയന്തിരമായി ഉള്‍പ്പെടുത്തേണ്ടതാണ്  സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ് വേര്‍ഡും ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക.(അറ്റാച്ച്മെന്റ്)


********************
     ഇരിക്കുർ ഉപജില്ലാ അക്കാദമിക് കൗൺസിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം 2014 മാർച്ച് 14ന്‌ രാവിലെ 10.30ന്‌ ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ.. 

#. 2013-14ൽ LSS,USS സ്കോളർഷിപ്പ് നേടിയ കുട്ടികൾ.
#. രാഷ്ട്രപതി പുരസ്കാർ നേടിയ കുട്ടികൾ
#. മേളകളിൽ ജില്ലാ തലത്തിൽ I A grade ലഭിച്ച കുട്ടികൾ
4,7 ക്ലാസ്സുകളിലെ ഏറ്റവും കൂടുതൽ അക്കാദമിക മികവുള്ള ഓരോ കുട്ടികൾ
#. അവാർഡ് ജേതാക്കളായ അധ്യാപകർ 


************************************

മേളയിൽ 1ഉം2ഉം3ഉം സ്ഥാനം നേടിയ എല്ലാവരും പങ്കെടുക്കണമെന്നു വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
Tme table for annual exam 2013-14 General School-Click here
*****************************
1. {][m\ A²ym]IcpsS tbmKw 03.03.2014----\v. aoänwKnð sImïphtcïh

2. Iemtaf, ImbnItaf, imkv{Xtafbnð Pnñbnð 1 þA  Grade In«nbhcpsS 

   hnhcw sImïphcWw

3. kvIu«nsâ cmjv{S]Xn ]pckvImcw t\Snb Ip«nIfpsS enÌv  

   sImïphcWw

4. 2011þ12, 2012þ13, 2013þ14 hÀj§fnð kpIpamcIeIfnð ]s¦Sp¯hÀ   

   hnhcw {]tXyI     s{]mt^mÀabnð \ðIWw

5. ]pIbne clnX hnZymebw þhnhc§Ä kaÀ¸n¡póp.

6. bqWnt^mapambn _Ôs¸«  Claim Certificate  Dw Hm¸¬ amÀ¡änð \nóv  

   hm§póhÀ hut¨Àkpw F¯n¡Ww

7. hmðkeyw 3þmw L«w ]cnioe\w e`n¨hcpsS t]cv, t^m¬ \w, Fónh   

   \ðIpI.(ss{]adn þ1,  F¨v.Fkv þ1, F¨v.Fkv.Fkvþ1) ChÀ G{]nð apXð Bcw`n¡pó cïmw L« ]cnioe\¯nð ¢mÊv FSp¡Ww.
സുകുമാരകലകളിൽ ഉപജില്ല - ജില്ലാതല മത്സരങ്ങളിൽ വിജയിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്ത വിദ്യാർഥികളുടെ വിവരങ്ങൾ (2011-12, 2012-13, 2013-14) നിർദ്ദിഷ്ട പ്രഫോർമയിൽ ഫെബ്രവരി 28 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്ത സ്ക്കൂളുകൾ Nil Report സമർപ്പിക്കണം
*****************************************

Very urgent - submit tobacco poster details within 28/2/2014 - For circular click here
************************************

Harithanidhi-Sevana School Format Click here               


                            very urgent
 ഇനിയും യു.ഐ.ഡി. ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്  യു.ഐ.ഡി. ലഭ്യമാക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 25 ആണ്.  വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന  യു.ഐ.ഡി./ഇ.ഐ.ഡി. www.itschool.gov.in വെബ്സൈറ്റിലെ "UID Enrollment Details" എന്ന ലിങ്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 **********************************************

 2014-15 വർഷത്തേക്ക്‌ ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള indent എല്ലാ സർക്കാർ, aided സ്കൂളുകളിലേയും ഹെഡ്മാസ്റ്റർമാർ 15 നു മുൻപ് www.keralabooks.org  എന്ന വെബ് സൈറ്റ് മുഖാന്തരം നല്കണം. കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്  2013-14 വർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 2014-15 വർഷത്തെ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം ആയും 2013-14 വർഷത്തെ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 2014-15 വർഷത്തെ മൂന്നാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം എന്ന തരത്തിലായിരിക്കണം.  

indent ചെയ്തതിലെ പിശകുമൂലം പാഠപുസ്തകങ്ങൾ കുറവ് വന്നാൽ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർക്കായിരിക്കും.

അംഗീകൃത unaided സ്കൂളുകൾക്കാവശ്യമായ  പാഠപുസ്തകങ്ങളുടെ വിവരം 16 മുതൽ 22 വരെ വെബ് സൈറ്റ് മുഖാന്തരം നല്കണം.

                                 ******************************

All Govt. Schools - Please fill the attached proforma I, II and III   and submit before 18/02/2014- Click here

                          ******************************
LSS - USS പരീക്ഷകള്‍ക്കു വേണ്ടിയുള്ള വെബ്സൈറ്റിന്റെ അഡ്രസ്സില്‍ മാറ്റം ഉണ്ട്. അതുകൊണ്ട് പരീക്ഷാഭവന്റെ സൈറ്റില്‍ (http://www.keralapareekshabhavan.in)കൊടുത്തിട്ടുള്ള ലിങ്ക് വഴി മാത്രം സൈറ്റ് തുറക്കുക. നിലവില്‍ ബ്രൗസറിന്റെ ഹിസ്റ്ററിയില്‍ Saved ആയി കിടക്കുന്നത് പഴയ URL ആയിരിക്കും. അതുകൊണ്ട് ഹിസ്റ്ററി ഒരു പ്രാവശ്യം ക്ലിയര്‍ ചെയ്യുന്നത് നന്നായിരിക്കും.
Schools can download Hall Tickets of candidates for the LSS/USS Scholarship Examinations from 12/2/2014

Training for Newly Posted Headmasters
There will be a training programme for newly posted Headmasters and headmistresses on 13,14 and 15 , February at Training School, Kannur. Please ensure your participation.
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ശുചിത്വ മിഷൻ ക്വിസ് 12.4.14 ലേക്ക് മാറ്റിയിരിക്കുന്നു.സമയം 10.30, ബി.ആർ.സി. UNIFORM Purchase Order നാളെതന്നെ (7.2.14) ഓഫീസ്സിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്‌.
എല്ലാ സ്കൂൾ സൊസൈറ്റികളും അവരുടെ കീഴിലുള്ള സ്കൂളുകളുടെ വിവരങ്ങൾ ഓൺലൈനായി നല്കേണ്ടതാണ്‌. 


****************
2010 11 മുതല് 2012-13 വരെ ടെക്സ്റ്റ് പുസ്തകം വിതരണം ചെയ്ത്തിനു ശേഷം ബാക്കി തുക ഹെഡ് ഓഫ് എക്കൌണ്ടില് റീഫണ്ട് ചെയ്ത വിവരങ്ങള് സൊസൈറ്റികളില് നിന്ന് ലഭ്യമാക്കി 
7/2/2014 മുൻപായി ഓഫീസിൽ അറിയിക്കേണ്ടതാണ്
Format given  below:


SL No Name of Society 2010-11 2011-12 2012-13
Amount Refunded Chalan No with Date Amount Refunded Chalan No with Date Amount Refunded Chalan No with Date

****************

TEXT BOOK URGENT

Online indenting for Textbooks for the academic year 2014-15 is now available in www.keralabooks.org or click the link http://keralabooks.org/ims2014/ . All Govt. and Aided schools can post their requirements for Textbooks. 

Last date 15/02/2014.

Unaided schools can register their schools now in  www.keralabooks.org or click the link http://keralabooks.org/ims2014/.
Option for online payment will be available soon.

Helpline numbers: 
Thiruvananthapuram  Kollam Pathanamthitta
999 54 11 786
AlappuzhaKottayamIdukkiEranakulam999 54 12 786
ThrissurPalakkadMalappuram
999 54 13 786 
KozhikodeWayanadKannurKasaragod
999 54 14 786

************************
പ്രധാന അധ്യാപകരുടെ (LP,UP & HS) യോഗം 05.02.2014 ന്‌ (ബുധൻ) രാവിലെ 10.30ന്‌ ബി.ആർ.സി.യിൽ
*************************************
അനാഥാലയങ്ങളിൽ താമസിച്ച് പഠനം നടത്തുന്ന വിദ്യാർഥികളുടെ പേര്,ക്ലാസ്സ്,അനാഥാലയത്തിന്റെ പേര് എന്നിവ 03-02-2014(തിങ്കൾ)നു മുൻപായി ഓഫീസിൽ അറിയിക്കേണ്ടതാണ്....
*****************************
  ജില്ലാ ശുചിത്വ മിഷൻ കണ്ണൂർ സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ശുചിത്വമുറ്റം ക്വിസ് 2013-14ന്റെ യു.പി., ഹയർസെക്കണ്ടറി വിഭാഗം സ്കൂൾതല മത്സരങ്ങൾ ഫെബ്രുവരി 4ന്‌ സ്കൂളുകളിൽ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ബന്ധപ്പെട്ട സ്കൂളുകൾ കൈകൊള്ളേണ്ടതും ചോദ്യാവലി നാലാം തീയതിക്ക് മുൻപായി ഈ ഓഫീസ്സിൽ നിന്നും കൈപ്പറ്റേണ്ടതുമാണ്‌. 
*****************************
     KANNUR REVENUE DISTRICT BHASKARACHAARYAA SEMINAR IS PROPOSED TO BE CONDUCTED AT GVHSS KANNUR ON03.02.2014. ALL STUDENTS WHO GOT 1St & 2nd PLACE IN SUB DISTRICT LEVEL SEMINAR SHOULD PARTICIPATE.
***********************************

     Please Submit the details of teachers working and on leave in the proforma given below with in 2 days click the link below to I get the performa-Click here
**********
 UP School Urgent-Aksharamuttam-Suchitwamuttam Quiz on February 4,2014,   Click here for the Circular- Collect Question Paper from AEO,Irikkur on 01-02-2014.
 *********
OBC Pre-metric Scholorship Urgent...All Headmasters are directed to obtain  the Ration card details of the student before entering the details through online.....
ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പിന്റെ ഓൺലൈൻ എൻട്രി വലത് ഭാഗത്തുള്ള ടാബ് വഴി ചെയ്യേണ്ടതാണ്..
Please Use The School Code As Username and also as Password at first time of login then change the Password... 

 2013-14 വർഷത്തേക്കുള്ള ഒ.ബി.സി. പ്രി-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു... 28-01-2014 വൈകിട്ട് 4 മണി വരെ സ്കൂളുകളിൽ സ്വീകരിക്കാം...ജനുവരി 15 മുതൽ 31 വരെ  scholorship.itschool.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ എൻട്രി നടത്താം.. 

Circular, Application form--- Click Here

   

Mid Day Meal Programme- Please fill attached Performa and send on or before 25-01-14

********

Mukulam Monitoring Performa-1

Mukulam Monitaring performa-2 

 

***********

FREE UNIFORM SUPPLY ORDER & CLAIM CERTIFICATE - Click Here*****************************
ADMINISTRATIVE APPROVAL OF ESTIMATION (Govt. LP/UP/HS Schools only )- Click Here
 *********
Please fill the LAC-ADF format and submit two copies in this office within two days (13-01-14)(High Schools only)

 LAC-ADF PERFORMA (VERY URGENT)

**********
പുകയില വിരുദ്ധ ബോർഡ്  ചുവടെ കൊടുത്തിരിക്കുന്നു

**********
 സൗജന്യ യൂണീഫോ താഴെ പറയുന്ന കാര്യങ്ങൾ അടിയന്തരമായി ചെയ്യേണ്ടതാണ്‌ .വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.
click here
***********

2012-13 െല പ്രീമെമട്രിക്
ോളരസ്കാളര്‍ഷിപ്പിനര്‍ഹര്ായ ഫ്രഷ് റിനയൂവല്‍ വിദ്യാര്‍ത്ഥികളുടെടെ ലിസ്റ്റിലുള്‍പ്പെപ്പട്ട ഏതെതങ്കിലും
വിദ്യാര്‍ത്ഥിക്ക് ോളരസ്കാളര്‍ഷിപ്പ് ലഭ്ിക്കാനുണ്ടെണ്ടെങ്കില്‍ അക്കാര്യം പര്ിോളരശാധിച്ച്
10/01/2014 നകം
ഓഫീസിൽ അരിയിക്കേണ്ടതാനു . ടെി വിദ്യാര്‍ത്ഥികള്‍പ്പക്ക് ോളരസ്കാളര്‍ഷിപ്പ് ലഭ്ിക്കാത്തെതു
സംബന്ധിച്ച് ഭ്ാവിയില്‍ പര്ാതി ോളരര്ഖെപ്പടുത്തുകയാെണങ്കില്‍ അതിന് താങ്കള്‍പ്പ മാത്രമായിര്ിക്കും
ഉത്തെര്വാദ്ി എനം ഇമതിനാല്‍ അറിയിക്കുന.

*********
ഐ ടി പരിശീലനം
ജി എച്ച് എസ് എസ് ഇരിക്കൂറിൽ വച്ച് 6/1/2014 മുതൽ എൽ പി സ്കൂൾ അധ്യാപകർക്ക് 5 ദിവസം നീണ്ടുനില്ക്കുന്ന ഐ ടി പരിശീലനം നല്കുന്നു. ഓരോ എൽ പി സ്കൂളിൽനിന്നും ഒരധ്യാപകനെ പരിശീലനത്തിനു അയക്കേണ്ടതാനു. പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകന്റെ പേരു ഇന്നു തന്നെ ഓഫീസിൽ അരിയിക്കേണ്ടതാനു

*************************    
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2014 ജനുവരി 6 മുതൽ 10 വരെ പയ്യന്നൂർ AKAS GVHSS ൽ വെച്ച് നടക്കുന്നു.രജിസ്ട്രേഷൻ 6.1.2014ന്‌ രാവിലെ 11 മണിക്ക് ആരംഭിക്കും.സ്റ്റേജിതര മത്സരങ്ങളും 6.1.2014ന്‌ തന്നെയാണ്‌ നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഉപജില്ലയിൽ അവർക്ക് ലഭിച്ച സർട്ടിഫിക്കറ്റും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്‌. 
**********
2009-2013 കാലഘട്ടത്തിൽ LWA എടുത്ത ജീവനക്കാരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ രേഖപ്പെടുത്തി 03.01.2014ന്‌ നടക്കുന്ന പ്രധാന അധ്യാപകരുടെ മീറ്റിങ്ങിൽ കൊണ്ടുവരേണ്ടതാണ്‌. സർക്കാർ/ഡി.പി.ഐ. അനുവദിച്ച അവധികൾ മാത്രം രേഖപ്പെടുത്തിയാൽ മതി.
**********
     Primary & Primary attached High School പ്രധാന അധ്യാപകരുടെ ഏകദിന പരിശീലനം 27.12.2013ന്‌ രാവിലെ 10 മണി മുതൽ BRC യിൽ വെച്ച് നടത്തപ്പെടുന്നു. അവലോകന ഫോർമാറ്റ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രധാന അധ്യാപകർ പരിശീലനത്തിനു വരുമ്പോൾ കൊണ്ടുവരേണ്ടതാണ്‌. 

FREE UNIFORM CIRCULAR 2013-14- NEW

   ***********
      LSS, USS പരീക്ഷകൾക്ക് Online ആയി അപേക്ഷിക്കാനുള്ള അവസാന ദിവസം 20/12/2013 ആണ്‌. എല്ലാ പ്രധാനാധ്യാപകരും 20/12/2013 ന്‌ മുൻപേ തന്നെ online data entry പൂർത്തീകരിക്കേണ്ടതാണ്‌.
*****************    
     രണ്ടാം ഗഡു ഉച്ചഭക്ഷണ കണ്ടിജന്റ് തുക അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രധാന അധ്യാപകരും തുക അകൗണ്ടിൽ എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾ... 
*****************
K.S.R.E.C .MICRO-LEVEL DATA FORMAT
K.S.R.E.C MICRO LEVEL DATA FORMAT-2 

****************
    2013-14 വർഷത്തെ LSS, USS പരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം താഴെ കൊടുത്തിരിക്കുന്നു. വിജ്ഞാപനത്തിന്റെ print out എടുത്തു എല്ലാ പ്രധാന അധ്യാപകരും വായിച്ച്‌ മനസിലാക്കേണ്ടതും ഇത്‌ സംബധിച്ചുള്ള സംശയങ്ങൾ ശനിയാഴ്ചത്തെ കോൺഫറൻസിൽ ഉന്നയിച്ച്‌ പരിഹരിക്കേണ്ടതുമാണ്‌.
LSS USS Nitification.
********************************************


 പ്രധാന അധ്യാപകരുടെ മീറ്റിംഗ്  7.12.2013 ന്‌ 10.30ന്‌ ബി.ആർ.സി.യിൽ. എല്ലാ ഹൈസ്കൂൾ,പ്രൈമറി പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. 
*******************
Guidelines for authorising-headmaster of aided primary schools to draw salary bills with out counter signature- Orders Issued
*****************************************


Second Term Examination 2013-14-Time Table
Second Term Examination 2013-14 Time Table
**************************************

  Nu Mats Exam on 30th November 2013 Saturday 10AM to 1 PM at G.U.P.school Pazhayangadi.  Registered students should reach exam centre ontime

**************

വാല്യം ഒന്ന്, വാല്യം രണ്ട് പാഠപുസ്തക വിതരണത്തിന്റെ സ്കൂൾ തല വിവരങ്ങൾ ശേഖരിച്ച് നല്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നു.ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള പ്രൊഫൊർമയിൽ തയ്യാറാക്കി16-11-2013 ന്‌ 5 മണിക്ക്മുൻപ് ഉപജില്ല വിദ്യാഭ്യാസ് ഓഫീൽ സമർപ്പിക്കേണ്ടതാണ്‌.  

Text Book Distribution Details Proforma
   16.11.2013ന്‌ (ശനിയാഴ്ച) എല്ലാ സ്കൂളുകൾക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നു.
***************
 
ID CARD  PROFORMA FOR WORK EXPERIENCE-
**********
 
വാത്സല്യം പദ്ധതി 2013-14-ക്വിസ് മൽസരം. വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.
VALSALYAM PROJECT-QUIZ COMPETITION PAGE--1
     സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ കുറ്റമറ്റ നടത്തിപ്പിനുവേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.
Noon Meal Circular Page-1 
Noon Meal Circular Page-2
Noon Meal Circular Page-3
Noon Meal Circular Page-4 

**********

**********


05-11-2013 ന്‌ രാവിലെ 9.30 മണിക്ക് ഹെഡ് മാസ്റ്റർ മാരുടെ യോഗം പൈസക്കരി ദേവമാത ഹൈസ്ക്കൂളിൽ.
*************
         Students UID Online Registration to be completed on or before 05-11-2013.
UID Online Registration Circular
*****************

 06-11-2013 ന്‌ 11 മണിക്ക് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ മാരുടെയും ഹയർസെക്കെണ്ടറി പ്രിൻസിപ്പൽ മാരുടെയും യോഗം  പൈസക്കരി ദേവമാതാ ഹയർസെക്കെണ്ടറിയിൽ ചേരുന്നു.
*****************
ഇരിക്കുർ ഉപജില്ല കായിക മേളയുടെ ഓർഡർ ഓഫ് ഇവൻസ്  താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ലഭ്യമാണ്‌

  URGENT
രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ലഭിച്ച എല്ലാ പാഠപുസ്തക സൊസൈറ്റികളും താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമ പൂർത്തിയാക്കി നാളെ(29.10.2013)ത്തന്നെ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് ഇ-മെയിൽ  ചെയ്യേണ്ടതാണ്‌. (പ്രൊഫോർമ ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക)
Details of Shortages of Vol-I & Vol-II Text Books

     HM Conference.
     ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരുടേയും ഹൈസ്കൂൾ,പ്രൈമറി പ്രധാന അധ്യാപകരുടേയും അടിയന്തിര യോഗം 25.10.2013ന്‌ വെള്ളിയാഴ്ച രാവിലെ 10.30ന്‌ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഹാളിൽവച്ച് ചേരുന്നു. ബന്ധപ്പെട്ടവർ നിർബന്ധമായും യോഗത്തിൽ കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്‌. യോഗത്തിൽ സ്കൂൾ കലോത്സവം എൻട്രി ഫോറം വിതരണം ചെയ്യുന്നതാണ്‌. സ്കൂൾ കലോത്സവം സൈറ്റ് തയ്യാറായിട്ടുണ്ട്. വിദ്യാലയങ്ങൾ എത്രയും വേഗം ഓൺലൈൻ രജിസ്ടേഷൻ നോഡൽ സ്കൂളുകളുമായി ബന്ധപ്പെട്ട് നടത്തേണ്ടതാണ്‌.യാതൊരു തെറ്റും ഉണ്ടാകാതിരിക്കുവാൻ സൂക്ഷ്മമായി പരിശോധിച്ച് കൺഫേം ചെയ്ത് പ്രിന്റ് എടുത്ത് 2.11.2013ന്‌ 2 മണിക്ക് മുൻപായി ഉളിക്കൽ ഗവ.ഹയർ സെക്കണ്ടടി സ്കൂൾ പ്രോഗ്രാം കൺവീനറെ ഏല്പിക്കേണ്ടതാണ്‌. 
**********  
 MOST URGENT!!
  എല്ലാ എയ്ഡഡ് സ്കൂളുകളിലേയും ജീവനക്കാരുടെ വിവരങ്ങൾ SPARK ൽ നിന്നും Print out എടുത്ത് HM പരിശോധിച്ച് verified and found correct എന്ന് സാക്ഷ്യപ്പെടുത്തി ഒക്ടോബർ മാസത്തെ ശമ്പള ബില്ലിനു മുൻപായി നിർബന്ധമായും ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.
താഴെ കൊടുത്ത പ്രകാരം പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്‌.
Administration--> Generate Data Sheet --> Individual Data Sheet -->...... --> Generate Report 
**********************
     05.10.2013, ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പ്രധാന അധ്യാപകരുടെ ഏകദിന ശില്പശാല 07.10.2013ലേക്ക് മാറ്റിവച്ചിരിക്കുന്നു. 
**********************
MOST URGENT!!
   എല്ലാ എയിഡഡ് സ്കൂളുകളിലേയും, എല്ലാ ജീവനക്കാരുടേയും SPARK ലെ വിവരങ്ങൾ അപ് ഡേറ്റ് ചെയ്ത് ലോക്ക് ചെയ്റ്റിട്ടുണ്ട് എന്നുള്ള സർട്ടിഫിക്കറ്റ് 01.10.2013ന്‌ വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ഓഫീസ്സിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌. കൂടാതെ ഇതു സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റ് ബില്ലിലും രേഖപ്പെടുത്തേണ്ടതാണ്‌. അല്ലാത്ത പക്ഷം സെപ്തംബർ മാസത്തെ ശംമ്പളം ട്രഷറിയിൽ തടഞ്ഞുവയ്ക്കുന്നതായിരിക്കും.
*****************

ഉച്ചഭക്ഷണ പരിപാടിയുമായിബന്ധപ്പെട്ട്  സ്കൂളുകൾക്ക് ലഭിക്കുവാനുണ്ടായിരുന്ന മാർച്ച് 2011-12 മാസത്തെ കുടിശ്ശിക അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

Green Consumer Day Painting Competition

Quiz Competition 

സ്കൂൾ ഉച്ചഭക്ഷണപാചകത്തൊഴിലാളികൾക്ക് ആയിരം രൂപ ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ആയത് ഉച്ചഭക്ഷണത്തിനായി അനുവദിച്ചിട്ടുളള അഡ്വാൻസിൽ നിന്നും പിൻ വലിച്ച്  നൽ കേണ്ടതാണ്‌.
Inspire Award Application 
*****************
പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ സ്കൂളിൽ ഒരുക്കിയ ഒരു പൂക്കളത്തിന്റെ 2 ഫോട്ടോകൾ aeoirikkur@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക്‌ 13.09.2013ന്‌ 4 മണിക്ക്‌ മുൻപായി അയയ്ച്ചു തരേണ്ടതാണ്‌. പൂക്കളം വ്യക്തമായി കാണുന്ന ഒരു ചിത്രവും, പൂക്കളത്തിനു സമീപത്തായി കുട്ടികളും അധ്യാപകരും നിൽകുന്ന ഒരു ഫോട്ടോയുമാണ്‌ അയയ്ക്കേണ്ടത്‌. 
***************** 
     സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക്‌ ഓണത്തിന്‌ അനുവദിച്ച 5 കിലോ സ്പെഷ്യൽ അരി പ്രധാന അധ്യാപകർ ഈ മാസം 12,13 തീയതികളിൽ വിതരണം ചെയ്യേണ്ടതാണ്‌. വിതരണം ചെയ്ത സ്പെഷ്യൽ അരിയുടെ കണക്ക്‌ പ്രധാന അധ്യാപകർ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളേയും, PTA പ്രസിഡന്റിനേയും അറിയിക്കേണ്ട താണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. സിവിൽ സപ്ലൈസ്‌ ഗോഡൗണുകളിൽ സ്ഥലപരിമിതി ഉള്ളതുമൂലം എത്രയും വേഗം സ്പെഷ്യൽ അരി ഏറ്റെടുത്ത്‌ വിതരണം ചെയ്യുവാൻ പ്രധാന അധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്‌. സ്കൂളുകൾ വഴി വിതരണം ചെയ്ത അരിയുടെ കണക്ക്‌ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്‌. 
************************
HSA SENIORITY LIST

     HSA കോർ വിഷയം, English അധ്യാപകരായി പ്രമോഷൻ ലഭിക്കുവാൻ അർഹതയുള്ള പ്രൈമറി അധ്യാപകരുടെ താത്കാലിക മുൻഗണനാ പട്ടിക താഴെ കൊടുക്കുന്നു. പരാതികൾ ഉണ്ടെങ്കിൽ 11.09.2013ന്‌ മുൻപായി ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.
************************
04.09.2013ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന പാദവാർഷിക പരീക്ഷ 23.09.2013ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ ടൈം ടേബിളിനു മറ്റ് മാറ്റങ്ങളൊന്നുമില്ല എന്നും അറിയിക്കുന്നു. 
**********************
URGENT!!
     ബജറ്റ്‌ തയ്യാറാക്കുന്നതിനുവേണ്ടിയും വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾക്ക്‌ മറുപടി നൽകുന്നതിനായും മറ്റ്‌ പല റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായും എല്ലാ സ്കൂളുകളിലേയും എല്ലാ ജീവനക്കാരുടേയും വിവരങ്ങൾ ഇതോടൊപ്പം നൽകിയിരിക്കുന്ന പ്രോഫോർമയിൽ 06.09.2013ന്‌ മുൻപായി ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. പ്രോഫോർമയിലെ എല്ലാ കോളങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്‌. 

**********************
     പ്രധാന അധ്യാപകരുടെ മീറ്റിംഗ്‌ 06.09.2013ന്‌ രാവിലെ 11 മണിക്ക്‌ പടിയൂർ പഞ്ചായത്ത്‌ ഹാളിൽ,... രാവിലെ 10 മണിക്ക്‌ അക്കാദമിക്‌ കൗൺസിൽ മീറ്റിംഗ്‌
***********************
പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ (STD I - STD VIII) 03.09.2013ന്‌ BRCയിൽ വെച്ച്‌ വിതരണം ചെയ്യുന്നതാണ്‌. 
***********************
വിദ്യാരംഗം കലാസാഹിത്യവേദി ഇരിക്കൂര്‍ ഉപജില്ലാ സാഹിത്യോത്സവം സംഘാടകസമിതി രൂപീകരണയോഗം 31.08.2013 ശനിയാഴ്ച രണ്ട് മണിക്ക് പടിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേരുന്നു. ഇരിക്കൂര്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും  പ്രതിനിധികൾ നിർബന്ധമായും യോഗത്തിൽ സംബന്ധിക്കേണ്ടതാണ്‌.
***********************
URGENT
സൗജന്യ യൂണീഫോമിന്‌ അർഹതയുള്ള കുട്ടികളുടെ എണ്ണം ഓൺലൈനായി ആഗസ്ത് 29ന്‌ മുൻപായി നല്കേണ്ടതാണ്‌.  
Link
********************************
 INSPIRE AWARD ഐഡന്റിറ്റി കാർഡിന്റെ മോഡൽ താഴെ കൊടുക്കുന്നു. ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും പൂരിപ്പിച്ച് പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തി കുട്ടികൾക്ക് നല്കേണ്ടതാണ്‌.
IDENTITY CARD MODEL 
******************************


INSPIRE AWARD EXHIBITION AWARDEES NAME
***************************
 2013 ആഗസ്ത് 30ന്‌ കണ്ണൂർ സയൻസ് പാർക്കിൽ വച്ച്  “സ്കൂൾ കലാ വിദ്യാഭ്യാസത്തിന്‌ ഒരാമുഖം” എന്ന വിഷയത്തിൽ നടത്തപ്പെടുന്ന സെമിനാറിൽ ഉപജില്ലയിലെ എല്ലാ കലാധ്യാപകരേയും പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ എല്ലാ പ്രധാന അധ്യാപകരും സ്വീകരിക്കേണ്ടതാണ്‌.
***************************

ആഗസ്ത് മാസത്തെ ഉച്ച ഭക്ഷണ പരിപാടിയുടെ അരി തിങ്കളാഴ്ച തന്നെ എല്ലാ സ്കൂളുകളും ഡിപ്പോകളിൽ നിന്നും കൈപറ്റേണ്ടതാണ്‌.
***************************
TIME TABLE

***************************
ഇൻസ്പെയർ എക്സിബിഷൻ 23.08.2013ന്‌ ചൊവ്വാ ഹയർ സെക്കണ്ടറി സ്കൂളിൽ 
***************************
ആഗസ്ത് 17,24,31 എന്നീ ശനിയാഴ്ചകൾ സ്കൂൾ പ്രവർത്തിദിനങ്ങളാണ്‌. 
****************************
   ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം- സംഘാടക സമിതി രൂപീകരണ യോഗം 16.08.2013ന്‌ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ. സംഘടനാ പ്രതിനിധികൾ, പ്രിൻസിപ്പാൾമാർ, അക്കാദമിക് കൗൺസിൽ ഭാരവാഹികൾ, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുക്കേണ്ടതാണ്‌.

****************************
   പ്രധാന അധ്യാപകരുടെ ഏകദിന പരിശീലനം 16.08.2013ന്‌ രാവിലെ 10 മണി മുതൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ, എല്ലാ പ്രൈമറി, ഹൈസ്കൂൾ പ്രധാന അധ്യാപകരും പങ്കെടുക്കേണ്ടതാണ്‌.

****************************
2012-13 വർഷത്തെ ഭരണ റിപ്പോർട്ട് തായ്യാറാക്കുന്നതിനായി എല്ലാ പ്രധാന അധ്യാപകരും ഇതോടൊപ്പം നല്കിയിരിക്കുന്ന പ്രോഫോർമ പൂരിപ്പിച്ച് 17.08.2013ന്‌ മുൻപായി നിർബന്ധമായും ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. 

***************************************** 

പ്രീ-മെട്രിക് സ്കോളർഷിപ്പ് - ആഗസ്റ്റ്‌ 16 വരെ അപേക്ഷിക്കാം.

     ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പിനുള്ള  അപേക്ഷ പ്രഥമാദ്ധ്യാപകൻ മുഖേന സമർപ്പിക്കുന്നതിന്  ആഗസ്റ്റ്‌ 16 ന്  വൈകുന്നേരം 5 മണിവരെ സമയം അനുവദിച്ചു. ബാങ്ക് അക്കൗണ്ട്/ ആധാർ / UID -നമ്പരുകൾ ലഭിക്കാത്തവരും നിശ്ചിതസമയത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്.


******************************************

**************************

03.08.2013 ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന പ്രധാന അധ്യാപകരുടെ ഏകദിന പരിശീലനം 13.08.2013 ലേക്ക് മാറ്റിയിരിക്കുന്നു.
***********************
അടിയന്തരം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് 31.07.2013ന്‌ എല്ലാ സ്കൂളുകളിലും 
     2013 ജൂലായ് 31 ന്‌ 2 മണി മുതൽ 3 മണി വരെ സ്കോളർഷിപ്പുകൾ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതൽ 3.30 വരെ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തെപ്പറ്റിയും എല്ലാ രക്ഷിതാക്കൾക്കുമായി ഒരു ബോധവൽകരണ പരിപാടി സംഘടിപ്പിക്കേണ്ടതാണ്‌. വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. സ്കോളർഷിപ്പുകളുടെ പട്ടിക, സൈബർ ക്രൈം-രക്ഷാകർത്താക്കൾക്കുള്ള ബോധവൽകരണം എന്നീ രേഖകൾ ഡൗൺ ലോഡ് ചെയ്ത് പി.റ്റി.എ/എസ്.എം.സി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ഫോട്ടോകോപ്പി എടുത്ത് രക്ഷാകർത്താക്കൾക്ക് നല്കേണ്ടതാണ്‌. ഇതു സംബന്ധിച്ച ഒരു റിപ്പോർട്ട് എല്ലാ പ്രധാന അധ്യാപകരും ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതുമാണ്‌.

***********************
അയൺ ഗുളികകളുടെ വിതരണം സംബന്ധിച്ച റിപ്പോർട്ട് നിശ്ചിത പ്രൊഫോർമയിൽ ഇന്നു (26.07.2013) 3 മണിക്ക് മുൻപായി ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.
***********************
ഇരിക്കൂർ ഉപജില്ലയിലെ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മാരുടേയും ഹൈസ്കൂൾ പ്രധാന അധ്യാപകരുടേയും ഒരു യോഗം 29.07.2013 ന്‌ തിങ്കളാഴ്ച രാവിലെ 10.30 ന്‌ ബി.ആർ.സി.യിൽ വച്ച് ചേരുന്നതാണ്‌. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*********************** 
29.07.2013 ന്‌ തിങ്കളാഴ്ച രാവിലെ 11.30 ന്‌ സബ് ജില്ലയിലെ കായികാധ്യാപകരുടെ യോഗം 11.30ന്‌ ബി.ആർ.സി.യിൽ വച്ച് ചേരുന്നു. ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്‌. 
***********************
ഭാരത് സ്കൌട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെമിനാർ 26.07.2013 വെള്ളിയാഴ്ച രാവിലെ10 മണി മുതൽ ബി.ആർ.സി.യിൽ. സ്കൗട്ട് മാസ്റ്റർ, GC, CM, SL എന്നിവർ യൂണിഫോമിൽ പങ്കെടുക്കേണ്ടതാണ്‌. 
***********************
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് 22.07.13 ന്‌ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നു. 
**************************
20.07.2013ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന ഇൻസ്പെയർ എക്സിബിഷൻ മാറ്റിവച്ചിരിക്കുന്നു 
****************************
   സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ ജനറൽ ബോഡി മീറ്റിങ്ങ് 17.07.2013 ന്‌ രാവിലെ 11 മണിക്ക് കണ്ണൂർ ജൂബിലി ഹാളിൽ വച്ച് ചേരുന്നതാണ്‌. എല്ലാ സംസ്കൃതം അധ്യാപകരും പങ്കെടുക്കേണ്ടതാണ്‌. 
****************************
  INSPIRE AWARD ഐഡന്റിറ്റി കാർഡിന്റെ മോഡൽ താഴെ കൊടുക്കുന്നു. ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും പൂരിപ്പിച്ച് പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തി കുട്ടികൾക്ക് നല്കേണ്ടതാണ്‌.

****************************
    2012-13 വർഷത്തെ സ്കൂൾ തല വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട്, 2013 വർഷത്തെ വായനാ റിപ്പോർട്ട് എന്നിവ 20.07.2013 നകം ഈ ഓഫീസ്,BRC ഉപജില്ലാ വിദ്യാരംഗം കൺ വീനർ, ഇവരിൽ ആരെയെങ്കിലും ഏല്പിക്കേണ്ടതാണ്‌. മികച്ചവയ്ക്ക് സമ്മാനം നല്കുന്നതാണ്‌.കൺ വീനർ മൊബൈൽ :9745134302 
*********************************
    2012-13 വർഷത്തെ മികച്ച PTA യ്ക്കുള്ള അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രൊഫോർമയിൽ ഉള്ള അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 10.07.2013 ന്‌ വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. ഉപജില്ലാ തലത്തിൽ മികച്ച PTA ആയി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപ സമ്മാനം ലഭിക്കുന്നതാണ്‌. 
*********************
  എല്ലാ സ്കൂളുകളുടേയും TAN നമ്പർ 09.07.2013 ന്‌ മുൻപായി എ.ഇ.ഒ. ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. ഇ മെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്‌.  
************************
   01-07-2013 മുതൽ 30-06-2015 വരെ ഉള്ള കാലഘട്ടത്തിൽ സേവനത്തിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ വീവരങ്ങൾ നിശ്ചിത പെർഫൊർമയിൽ 10-07-2013 നൂ മുൻപായി ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്‌. 

*********************************
   08.07.2013 ന്‌  തിങ്കളാഴ്ച രാവിലെ പത്തു മണി മുതൽ ബി.ആർ.സി.യി വച്ച് നടത്തപ്പെടുന്ന ഹരിതനിധി ക്ലാസ്സിൽ എല്ലാ സ്കൂളുകളിൽ നിന്നും ഓരോ സയൻസ് ടീച്ചർ വീതം പങ്കെടുക്കേണ്ടതാണ്‌.
*************************************************
പ്രൈമറി, ഹൈസ്കൂൾ പ്രധാന അധ്യാപകരുടെ മീറ്റിങ്ങ് 9.7.2013 ന്‌ ബി.ആർ.സി. യിൽ. എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.
**********************************************************************
അഞ്ചാം തരം മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും അത് ലറ്റിക് ഫണ്ട് ഇനത്തിൽ അഞ്ച്  രൂപയും കലോത്സവ ഫണ്ട് ഇനത്തിൽ അഞ്ച് രൂപയും വീതം പിരിച്ചെടുത്ത് ജൂലായ് പത്താം തീയതിക്കകം സ്റ്റേറ്റ്മെന്റ്മെന്റ് സഹിതം ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. 

******************************************************************************

ജൂൺ 2013 മുതൽ നവംബർ 2013 വരെയുള്ള മാസങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പിനായി  അനുവദിച്ചിട്ടുള്ള  തുകയും 2012-13 വർഷത്തെ കുടിശ്ശികയും  സ്കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. വിശദ  വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള    ലിങ്കിൽ നിന്നും അറിയാവുന്നതാണ്‌

Noon Neal Advance 2013-14
Details of Noon Meal Arrears 2012-13 

കുട്ടികൾക്കുള്ള നാടക രചനാ മൽസരം

വായനാവാരാഘോഷ സമാപനം 
***************************************
വാത്സല്യം പദ്ധതി 2013-14 ന്റെ ഭാഗമായുള്ള ചോദ്യാവലികൾ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതാണ്‌. പൂരിപ്പിച്ച ചോദ്യാവലികൾ നിക്ഷേപിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും ഓരോ പെട്ടികൾ തയ്യാറാക്കി വെക്കേണ്ടതാണ്‌. ജൂൺ 20ന്‌ മുൻപായി ചോദ്യാവലികൾ പൂരിപ്പിച്ച് പെട്ടിയിൽ നിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശം കുട്ടികൾക്ക് നല്കേണ്ടതാണ്‌. വാത്സല്യം പദ്ധതിയുടെ വാളണ്ടറിയേഴ്സ് ജൂൺ 20 മുതൽ സ്കൂളുകൾ സന്ദർശിക്കുന്ന വേളയിൽ ഇപ്രകാരം ശേഖരിക്കുന്ന ചോദ്യാവലികൾ അവർക്ക് കൈമാറേണ്ടതാണ്‌. 
***************************************
  10.06.2013 അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ എണ്ണം നിശ്ചിത പ്രഫോർമയിൽ ജൂണ്‍ 10 ന് രാവിലെ 10.30 ന് മുമ്പായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് .
***************************************
എല്ലാ സ്കൂളുകളുടേയും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് 05.06.2013 ന്‌ മുൻപായി എ.ഇ.ഒ. ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. 

***************************************
ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ സന്ദേശം 03.06.2013ന്‌ എല്ലാ സ്കൂൾ അസംബ്ലികളിലും വായിക്കേണ്ടതാണ്‌.
***************************************
പ്രധാന അധ്യാപകരുടെ മീറ്റിംഗ് 27.05.2013 ന്‌ ബി.ആർ.സി.യിൽ, എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. 
***************************************
ഗവണ്മെന്റ് ജീവനക്കാർക്കുള്ള ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന ഗവണ്മെന്റ് പ്രൈമറി സ്കൂൾ അധ്യാപകരുടേയും മറ്റ് ജീവനക്കാരുടേയും അപേക്ഷകൾ 14.05.2013 ന്‌ 5 മണിക്ക് മുൻപായി ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.
**************************************** 

*****************************************************************

 

ഉച്ചഭക്ഷണ പരിപാടി-വാർഷിക പരിശോധന 2012-13
  സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 15.04.2013 മുതൽ 18.04.2013 വരെ നടത്തപ്പെടുന്ന വാർഷിക പരിശോധനക്കാവശ്യമായ എല്ലാ റജിസ്റ്ററുകളും നിർബന്ധമായും 10.04.2013 ന്‌ മുൻപായി എ ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.

*****************************************************************

നവംബർ മാസത്തിനുശേഷമുള്ള ഉച്ച ഭക്ഷണ കണ്ടിജന്റ് തുക പ്രധാന അധ്യാപകരുടെ അകൗണ്ടിലേക്ക് നല്കിയിട്ടുണ്ട്. എല്ലാ പ്രധാന അധ്യാപകരുംതുക ലഭിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. ജൂൺ മുതൽ മാർച്ച് വരെയുള്ള ധനവിനിയോഗപത്രം ഏപ്രിൽ 7 ന്‌ മുൻപായി ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. ലിസ്റ്റ് list പേജിൽ നല്കിയിട്ടുണ്ട്.
***********************************************************************************

 അദായ നികുതിയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിൽ നിന്നും ലഭിച്ച കത്തിന്റെ പകർപ്പ് ഡൗൺലോഡ് പേജിൽ നല്കിയിട്ടുണ്ട്. കത്തിലെ നിർദ്ദേശങ്ങൾ എല്ലാ പ്രധാന അധ്യാപകരും കർശനമായി പാലിക്കണമെന്ന് അറിയിക്കുന്നു. കത്തിന്റെ പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

*****************************************************

കേന്ദ്ര മാനവവികസന മന്ത്രാലയം സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കു വേണ്ടി 10 ദിവത്തെ ട്രെയിനിങ്ങ് സംഘടിപ്പിക്കുന്നു.ട്രെയിനിങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള പാചകത്തൊഴിലാളികളുടെ പേരുവിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലുള്ള പ്രൊഫോർമയിൽ നാളെത്തന്നെ (25.02.2013) ഇ മെയിൽ ചെയ്യേണ്ടതാണ്‌.

Proforma for Cooks' Training 

******************************************************
എല്ലാ ഗവ. സ്കൂൾ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ അധ്യാപകരുടെ വിവരങ്ങൾ (സംരക്ഷിത അധ്യാപകർ ഒഴികെ) താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ ഇന്നു വൈകുന്നേരം 3 മണിക്ക് മുൻപായി aeoirikkur@gmail.com എന്ന വിലാസത്തിൽ അയയ്ച്ചു തരേണ്ടതാണ്‌. (Excel Format) (Very Urgent, Time limit)
Click here for the proforma in excel format
Proforma
Sl No, Name of School, Name of Teacher, Total service as UPSA/LPSA, Qualifications, Name of School in which working, Residential address of the teacher with telephone No and Mobile No

**************************************************************

ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ കൺഫേം ചെയ്യാത്ത സ്കൂളുകൾ 15.02.2013 ന്‌ മുൻപായി കൺഫേം ചെയ്യേണ്ടതാണ്‌.

 OBC PRE MATRIC SCHOLARSHIP DATA NOT CONFIRMED

LIST OF UNCONFIRMED SCHOOLS 

 പ്രതിവാര അയൺഫോളിക് വിതരണ പ്രോഗ്രാം(വിഫ്സ്)

വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പോഷക വിതരണ പദ്ധതിയായ വിഫ്സ്ന്റെ( Iron and Folic acid Supplimentation Programme) മികവുറ്റ നടത്തിപ്പിനുവേണ്ടി  എൽ.പി സ്കൂളുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ഓരോ നോഡൽ അധ്യാപകരെ നിയമിക്കുകയും അവരുടെ പേരുവിവരം ഏ ഇ ഓ ഓഫീസിൽ അറിയിക്കുകയും ചെയ്യേണ്ടതാണ്‌. നോഡൽ ഓഫീസറായി സയൻസ് അധ്യാപകരെ നിയമിക്കാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്‌.   നോഡൽ ടീച്ചർമാർക്കുള്ള ട്രെയിനിങ്ങ് 18.02.2013 ന്‌ 10 മണിക്ക് ബി. ആർ. സി പഴയങ്ങാടിയിൽ വച്ച് നടത്തപ്പെടുന്നതാണ്‌. എല്ലാ നോഡൽ ടീച്ചർമാരും ടെയിനിങ്ങിൽ പങ്കെടുക്കേണ്ടതാണ്‌.
 


Text Book Indenting for Un-Aided Schools 
Text Book Indenting 2013-14

അടിയന്തിര സന്ദേശം

TEXT BOOK INDENTING FOR 2013-14
       2013-14 വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഓൺലൈനായി നല്കുന്നതിനുള്ള സൌകര്യം www.keralabooks.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്‌. 10.12.2012 മുതൽ 10.01.2013 വരെ ഇതിനുള്ള സൗകര്യം ലഭ്യമാണെങ്കിലും അവസാന ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനായി കഴിയുന്നതും വേഗത്തിൽ ഇൻഡന്റ് നല്കുന്നതിനായി പ്രധാന അധ്യാപകർ ശ്രദ്ധിക്കുക. നല്കിയ ഇൻഡന്റിൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലാത്തതിനാൽ എണ്ണം നല്കുമ്പോൾ പ്രത്യേകം ശ്രദ്ധീക്കേണ്ടതാണ്‌.

*************************************************************
പ്രൈമറി പ്രധാന അധ്യാപകർക്കുള്ള പരിശീലനം ഡിസംബർ 14,15 തീയതികളിൽ ബി.ആർ.സി.യിൽ .
************************************************************
30.06.2014 വരെയുള്ള കാലഘട്ടത്തിൽ വിരമിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക ജീവനക്കാരുടെ ശമ്പള നിർണ്ണയ പരിശോധനയ്ക്കായി അവരുടെ സേവനപുസ്തകങ്ങൾ 10.12.2012 ന്‌ മുൻപായി ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.
**********************************************************
കലോത്സവം- ടീം മാനേജർമാരുടെ മീറ്റിങ്ങ് 26.11.02012 ന്‌ രാവിലെ 10 മണിക്ക് മലപ്പട്ടം AKSGHSS ൽ വച്ച് ചേരുന്നു. കലോത്സവം-രജിസ്ട്രേഷൻ രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്‌
*********************************************************
LSS, USS ഫോമുകൾ ഡൗൺലോഡ് പേജിൽ ലഭ്യമാണ്‌ 

***********************************************************
പ്രധാന അധ്യാപകരുടെ യോഗം 17.11.2012, 2.00 മണിക്ക് ബി.ആർ.സി.യിൽ 
*******************************************************************
ജില്ലാതല ശാസ്ത്രോത്സവം നവംബർ 14, 15 തീയതികളിൽ പയ്യന്നൂരിൽ വച്ച് നടത്തപ്പെടുന്നു. ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ നിർബന്ധമായും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടതാണ്‌. (ശാസ്ത്ര നാടകം ഇനത്തിൽ മാത്രം, ഒന്നാം സ്ഥാനം ലഭിച്ചവർക്ക് മാത്രമേ ജില്ലാ തല മത്സരത്തിന്‌ അർഹത ഉണ്ടായിരിക്കൂ.) 
***********************************************************************
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം ഒരു വർഷത്തേക്ക്കൂടി പുതുക്കി ഉത്തരവായിട്ടുണ്ട്. ഉത്തരവ് നമ്പർ ജി.ഒ.(പി)606/2012/ധന. തീയതി  03-11-2012
***********************************************************
പ്രധാന അധ്യാപകരുടെ യോഗം 05.11.2012ന്‌ രാവിലെ 10.30ന്‌ ബി.ആർ.സി.യിൽ. എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. 
*********************************************************
31.03.2013ന്‌ പെൻഷനാകുന്ന ജീവനക്കാരുടെ പെൻഷൻ റിവിഷനുള്ള അപേക്ഷകളും 30.06.2013 വരെ പെൻഷനാകുന്ന ജീവനക്കാരുടെ പെൻഷൻ പ്രൊപ്പോസലുകളും കാല താമസം കൂടാതെ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌. 
*********************************************************
നവോദയ സ്കൂൾ പ്രവേശനപരീക്ഷയുടെ അപേക്ഷ ഈ ഓഫീസ്സിൽ സ്വീകരിക്കുന്ന അവസാന തീയതി 31.10.2012.
*******************************************************
സ്മാർട്ട് ക്ലാസ്സ് മുറികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ 29.10.2012 ന്‌ മുൻപായി എല്ലാ സ്കൂളുകളും നിർബന്ധമായും നല്കേണ്ടതാണ്‌.
http://210.212.24.52/basic_it_facilities
*******************************************************
 പ്രധാന അധ്യാപകരുടെ യോഗം 29.10.2012ന്‌ ബി.ആർ.സി. യിൽ 
*******************************************************
കലാമേളയുടെ എൻട്രി ഫോമുകൾ ഇനിയും കൈപ്പറ്റാത്തവർ 25.10.2012 ന്‌ മുൻപായി ഓഫീസ്സിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌.
*****************************************************
ഇരിക്കൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസറായി ശ്രീ.കെ.വി. ജോസ് 20.10.2012 ന്‌ ചുമതല ഏറ്റു.

******************************************************

കലാമേളയുമായി ബന്ധപ്പെട്ട് ടീം മാനേജർമാരുടെ യോഗം 19.10.2012 ന്‌ ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിൽ വച്ച് ഉച്ചയ്ക്ക് 2.30 മണിക്ക് ചേരുന്നു.

*****************************************************

ശാസ്ത്രമേള എൻട്രിഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിന്‌ സബ് ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും ഒരു പ്രതിനിധിയെ വീതം 18.10.2012 ന്‌ കാലത്ത് 10.30 ന്‌ ഇരിക്കൂർ ബി.ആർ.സി യിൽ പങ്കെടുപ്പിക്കേണ്ടതാണ്‌. 
****************************************************    
    നമ്മുടെ ബ്ളോഗിന്റെ വിലാസം (www.aeoirikkur.blogspot.in) പ്രധാന അധ്യാപകർ മറ്റ് അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും നല്കുക. എല്ലാവരോടും ബ്ളോഗ് സന്ദർശിക്കുന്നത് ഒരു ശീലമാക്കാൻ പറയുക.
****************************************************
     ഓഫീസ്സിൽനിന്നുമുള്ള SMS സന്ദേശങ്ങൾ ലഭിക്കുന്നതിനായി ON AEOIRIKKUR എന്ന് ടൈപ്പ് ചെയ്ത ശേഷം 9870807070 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക.
****************************************************
     ഓഫീസ്സിൽ നിന്നുമുള്ള മൊബൈൽ സന്ദേശങ്ങൾ പല കാരണങ്ങൾകൊണ്ടും പ്രധാന അധ്യാപകന്റെ മൊബൈലിൽ ലഭിച്ചില്ല എന്നു വരാം. ഒരു സ്കൂളിലെ എല്ലാ അധ്യാപകരും നേരത്തെ പറഞ്ഞതുപോലെയുള്ള SMS അയയ്ച്ച് ഇതിൽ അംഗമായാൽ ഓഫീസ്സിൽനിന്നുമുള്ള SMS കൾ ഒരാൾക്കെങ്കിലും തീർച്ചയായും ലഭിക്കും. അതിനാൽ എല്ലാവരും മേല്പറഞ്ഞതു പോലെ ഒരു SMS അയയ്ച്ച് ഈ ചാനലിൽ അംഗമാകാൻ നിർദ്ദേശിക്കുക.
****************************************************
     പ്രധാന അധ്യാപകരുടെ യോഗം 15.10.2012ന്‌ രാവിലെ 10.30 മണിക്ക് ബി.ആർ.സി. യിൽ.
****************************************************
     ശിശൂദിന സ്റ്റാമ്പിന്റെ തുക നല്കാൻ ബാക്കി ഉള്ളവർ 20.10.2012 ന്‌ മുൻപായി തുക ഓഫീസ്സിൽ അടയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌.
****************************************************
     ഗവണ്മെന്റ് സ്കൂളുകൾ അവർക്ക് ആവശ്യമുള്ള ഫോമുകൾ, രജിസ്റ്ററുകൾ എന്നിവയുടെ എണ്ണം “എ” സെക്ഷനിൽ അറിയിക്കേണ്ടതാണ്‌. ഇപ്പോൾ അത്യാവശ്യം വേണ്ടുന്നവയുടെ എണ്ണം മാത്രം നല്കിയാൽ മതി.  ആവശ്യമില്ലാത്തവ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടതില്ല.
*************************************************** 

     സ്കൂൾ രേഖകളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള, നിർദ്ദേശങ്ങളും, ഉത്തരവിന്റെ മാതൃകയും അപേക്ഷാഫോറവും ഡൌൺലോഡ് പേജിൽ ലഭ്യമാണ്‌.

****************************************************
     ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പുതിയ നിർദ്ദേശങ്ങളും പുതുക്കിയ കണ്ടിൻ ജൻസി ചാർജ് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പും ഡൌൺലോഡ് പേജിൽ ലഭ്യമാണ്‌.
****************************************************
      നവോദയ സ്കൂൾ പ്രവേശനപരീക്ഷയുടെ അപേക്ഷാഫോറങ്ങൾ ഓഫീസ്സിലും www.navodaya.nic.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്‌. അപേക്ഷ ഈ ഓഫീസ്സിൽ സ്വീകരിക്കുന്ന അവസാന തീയതി 31.10.2012. 
*****************************************************