E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 11 June 2018

നൂൺമീൽ വാർത്തകൾ



വളരെ ചുരുക്കം വിദ്യാലയങ്ങളിൽ നിന്ന് മാത്രമേ ഉച്ചഭക്ഷണ പദ്ധതിയിൽ ഗുണഭോക്താക്കളായ കുട്ടികളുടെ വിവരം ഓഫീസിൽ ലഭിച്ചിട്ടുള്ളൂ 14 -06 -2018 ന് മുപായി കുട്ടികളുടെ പട്ടിക അനുബന്ധമായി സമർപ്പിക്കേണ്ട ഹെൽത്ത് ഡാറ്റ ,സ്കൂൾ ഡാറ്റ ,ചുമതലയുള്ള അധ്യാപകരുടെ ലിസ്റ്റ് ,ആന്വൽ ഡാറ്റാ എന്നിവ സമർപ്പിക്കേണ്ടതാണ്