E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 4 June 2018


അറിയിപ്പ് 

 06 .06 .2018  നു ബുധനാഴ്ച രാവിലെ 10 .30 നു പഴയങ്ങാടി ഗവ:യു പി സ്കൂളിൽ വെച്ച് പ്രധാനാധ്യാപക യോഗം  ഉണ്ടായിരിക്കുന്നതാണ്.  ഹൈസ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനോ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് ;


അജണ്ട :-  1 )  ആറാം പ്രവർത്തി ദിനം 
                   2 )   ഉച്ചഭക്ഷണം 
                                                                                                                                 (ഒപ്പ് )
                                                                                                                                എഇഒ 
ഇരിക്കൂർ 
04 .06 .2018.