E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 31 May 2018

2018 -2019  വർഷത്തിൽ ഉച്ചഭക്ഷണ പദ്ധതി  ഗുണഭോക്താക്കളായി കുട്ടികളുടെ വിവരങ്ങൾ താഴെ വിവരിച്ചത് പ്രകാരം സമർപ്പിക്കേണ്ടതാണ് 

നിർബന്ധമായും ഏ 4  ഷീറ്റ് പേപ്പർ ഉപയോഗിക്കണം 


 പ്രവേശന നമ്പർ,  കുട്ടിയുടെ പേര്,  പഠിക്കുന്ന ക്‌ളാസ്, uid / eid നമ്പർ, 
ആധാർ നമ്പർ 

ഓരോ ക്ലാസ്സിനും രണ്ടു വീതം കോപ്പി ഉണ്ടായിരിക്കണം 
ക്ലാസ്സ് അദ്ധ്യാപിക ,പ്രധാനാധ്യാപിക ഒപ്പ്  സീൽ  പതിക്കണം 

പേപ്പർ ഏറ്റവും മുകളിലായി  സ്കൂൾ  പേര്  ഫോൺ നമ്പർ  സ്കൂൾ  കോഡ് എന്നിവ  ചുവന്ന മഷിയിൽ രേഖപ്പെടുത്തണം 

മേൽ നിർദ്ദേശം പാലിച്ചു മാത്രമേ വിവരം സമർപ്പിക്കാൻ പാടുള്ളു 
എന്ന്    നൂൺ മീൽ  ഓഫീസർ അറിയിക്കുന്നു