E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 7 May 2018

നൂൺ മീൽ വാർത്തകൾ

 


നൂൺ മീൽ  2015-2016  2016 -2017  എന്നീ വർഷങ്ങളിൽ ഈ പദ്ധതിക്ക് ലഭിച്ച തുക വിനിയോഗിച്ച തുക അക്കൗണ്ട് വിവരങ്ങൾ പ്രധാനാധ്യാപകന്റെ വിവരം എന്നിവ ഉൾപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള രണ്ടു ഫോറങ്ങൾ 21/ 05 /2018 മുപായി ഓഫീസിൽ സമർപ്പിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്  ഫോറം  രണ്ടെണ്ണം  ഓഫീസിൽ നിന്ന് 08 -05 -2018 മുതൽ കൈപറ്റാവുന്നതാണ് ഫോറം യാതൊരു വിധ രൂപ വ്യത്യാസം വരുത്തരുത്