E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 31 May 2018

നൂൺ മീൽ വാർത്തകൾ




നൂൺ മീൽ  വാർത്തകൾ  പുതിയത് 
2018 2019  വർഷത്തെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ സ്കൂളിലേക്കും മെയിൽ അയച്ചിട്ടുണ്ട് 
സ്കൂൾ പാചക തൊഴിലാളി സ്കൂൾ നൂൺ മീൽ കമ്മിറ്റിയിൽ അംഗമാണ്  നിശ്ചിത മാതൃകയിൽ ഉള്ള എൻ എം പി 1  ഫോറം തന്നെ സമർപ്പിക്കേണ്ടതാണ്