E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Sunday, 27 May 2018

ഉച്ചഭക്ഷണ പദ്ധതി അറിയിപ്പുകൾ മെയിൽ വഴി അയച്ചിട്ടുണ്ട്   മെയിൽ പരിശോധിക്കേണ്ടതും തുടർനടപടികൾ കൈക്കൊള്ളേണ്ടതുമാണ് 
ഏതെങ്കിലും വിദ്യാലയ ത്തിനു മെയിൽ ലഭിച്ചില്ല എങ്കിൽ പ്രസ്തുത വിവരം നൂൺ മീൽ ഓഫീസറെ ഫോൺ വഴി അറിയിക്കുക