E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 14 May 2018

നൂൺ മീൽ വാർത്തകൾ



അരി സൂക്ഷിക്കുന്നതിനുള്ള പാത്രം സ്‌റ്റോർ ബിൻ വാങ്ങുന്നതിനുള്ള തുകയായ 1500 രൂപ നൂൺ മീൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് പാത്രം വാങ്ങി 25/ 05 / 2018 നു മുപായി സ്റ്റോക്ക് രെജിസ്റ്ററിൽ ചേര്ത്ത സാക്ഷ്യ പെടുത്തേണ്ടതാണ് 

പൊതു വിദ്യാഭ്യാസ ഡയറക്ട്രരുടെ ഉത്തരവ് പ്രകാരം ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പാൽ വിതരണം വരും വർഷത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട് മിൽമ അധികാരികളുമായുള്ള യോഗം
 22 / 05 / 2018 ചൊവ്വാഴ്ച  രാവിലെ 11 മണിക്ക് ബി ആർ സി യിൽ വെച്ച് നടക്കും യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും ഹൈ സ്‌കൂൾ പ്രതിനിധിയും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 

യോഗത്തിൽ വരുമ്പോൾ 2015 -2016 2016 -2017 വർഷത്തെ നൂൺ മീൽ വരവ് ചെലവ്  വിവരങ്ങളുടെ നിശ്ചിത മാതൃകയിൽ ഉള്ള ഫോറം കൊണ്ടുവരേണ്ടതാണ് .വിവരം സമർപ്പിക്കാതെ വന്നാൽ അന്നേ ദിവസം തന്നെ സ്‌കൂൾ പേര് വിവരങ്ങൾ മേലധികാരിക്ക് കൈമാറുന്നതാണ് എന്ന് വിനയപൂർവ്വം പ്രത്യേകം ഓർമ്മപ്പെടുത്തുന്നു 

                                           എന്ന്  വിനയത്തോടെ 
                                        നൂൺ മീൽ ഓഫീസർ