E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 22 May 2018

നൂൺ മീൽ വാർത്തകൾ


ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് 

എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 
താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി 
താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് 
സ്‌കൂളിന്റെ പേര്  ഗവ / എയ്ഡഡ്  എൽ പി  യു പി  
എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം 

aeonoonmeal@gmail.com എന്ന വിലാസത്തിൽ  24/ 05 / 2018  5  മണിക്ക് മുപായി അയച്ചിരിക്കണം