E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 23 May 2018

ഉച്ച ഭക്ഷണ പദ്ധതി അടിയന്തിരം 

   2018 -19 വർഷത്തേക്കുള്ള  ഉച്ചഭക്ഷണ  പദ്ധതിക്കുള്ള  ഫണ്ട്  അനുവദിക്കുന്നതുമായി  ബന്ധപ്പെട്ട് 31 -03 -2018 വരെയുള്ള  ക്ലോസിങ് ബാലൻസ്,01 -06 -2017  മുതൽ  31 -03 -2018 വരെയുള്ള ഇന്ട്രെസ്റ്റ് ,അക്കൗണ്ട് കീപ്പിങ്  ചാർജ് ഇനത്തിൽ കുറവ് ചെയ്ത തുക  എന്നീ  വിവരങ്ങൾ   24 -05 -2018   1 മണിക്ക് മുമ്പായി ഇമെയിൽ വഴിയോ  നേരിട്ടോ എത്തിക്കേണ്ടതാണ് .ഇതിൽ കാലതാമസം  നേരിട്ട്  ഫണ്ട്  കുറവായാൽ  ബന്ധപ്പെട്ട പ്രധാനാധ്യാപകർ മാത്രമായിരിക്കും ഉത്തരവാദി  എന്നോർമ്മപ്പെടുത്തുന്നു