E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 7 March 2018

ഗവ. പ്രൈമറി വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാരുടെ അടിയന്തിര ശ്രദ്ധക്ക് .....
ഒരേ വിദ്യാലയത്തിൽ  10 വർഷം പൂർത്തിയാക്കിയ ഓഫീസ് അറ്റെൻഡന്റ് / 
F T Mജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 08 .03 .2018 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 10 വർഷം പൂർത്തിയാക്കിയ ഓഫീസ് അറ്റെൻഡന്റ് / F T M ജീവനക്കാർ ഇല്ലായെങ്കിൽ 
മാതൃകാ പ്രൊഫോർമയിൽ ടി . വിവരം അറിയിക്കേണ്ടതാണ് .പ്രൊഫോർമകൾ ഗവ. പ്രൈമറി വിദ്യാലയങ്ങളിലേക്ക് ഇ . മെയിൽ ചെയ്തിട്ടുണ്ട് .