എൽ എസ് എസ് ,ഐ ഇ ഡി , ഒബിസി സ്കോളർഷിപ്പ് , യൂണിഫോം 2017 -18 എന്നിവയ്ക്കുള്ള തുക ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ S T S Bഅക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് ആയത് 31 -03 -2018 ന് മുമ്പായി വിതരണം ചെയ്ത് K F C ഫോറം 44 ൽ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്