E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Saturday, 3 March 2018

ഉച്ച ഭക്ഷണ പദ്ധതി  സ്പെഷ്യൽ അരി  വിതരണം 2018 
2017 -2018 മദ്ധ്യ വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുപായി അവസാന ദിവസ പരീക്ഷ ദിനത്തിൽ കുട്ടി  ഒരാൾക്കു 4 കിലോ സ്പെഷ്യൽ അരി  നൽകേണ്ടതാണ്  ഗുണഭോക്താക്കൾ  അംഗീകരിച്ച പ്രീ പ്രൈമറി മുതൽ 8 ക്‌ളാസ് വരെ യുള്ള  കുട്ടികൾ 
സ്പെഷ്യൽ അരി അക്വിറ്റൻസ് പ്രകാരം വിതരണം ചെയ്യണം അവശ്യ മായ അരി  നിലവിൽ ഉള്ള ഫീഡിങ്‌ സ്ട്രെങ്ത് അനുസരിച്ചു മാത്രമാണ് അനുവദിക്കുക