E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 5 March 2018

അറിയിപ്പ് 
ഇരിക്കൂർ ഉപജില്ലയിലെ എൽ  പി / യു പി വിഭാഗം പ്രധാനാധ്യാപകരുടെ യോഗം 06 -03 -2018 ന് രാവിലെ 09.30 മണിക്ക് ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ  വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ സംബന്ധിക്കേണ്ടതാണ്