E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 21 February 2018

URGENT-സമയബന്ധിതം 

 ടൂർ  ടി എ  ശീർഷകത്തിൽ  ഗവ . എൽ .പി / യു .പി  വിദ്യാലയങ്ങൾക്ക്  ബഹു .വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും തുക BIMS  വഴി റീ അലോട്ട് ചെയ്തുനൽകിയിട്ടുണ്ട്  .തുക 
 25 .02 .2018 നുള്ളിൽ പിൻവലിക്കേണ്ടതാണ് . അനുവദിച്ച തുക ആവശ്യമില്ലെങ്കിൽ  ആയത്   28 .02 .2018 നുള്ളിൽ സറണ്ടർ ചൈയ്യേണ്ടതാണ്.തുക  പിൻവലിച്ചതും ,സറണ്ടർ ചെയ്തതുമായ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  28 .02 .2018 നുള്ളിൽ രേഖാമൂലം അറിയിക്കേണ്ടതുമാണ് .