E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Friday, 23 February 2018

അക്കാദമിക് മാസ്റ്റർ പ്ലാൻ 
urgent
സബ്ജില്ലാ തലത്തിൽ നിന്നും  മികച്ച 3 അക്കാദമിക് മാസ്റ്റർ പ്ലാൻ തെരഞ്ഞെടുത്തു DIET കണ്ണൂരിന് നൽകേണ്ടതിനാൽ എല്ലാ പ്രധാനാധ്യാപകരും അവരവരുടെ വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാൻ 26.02.2018 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


TRANSFER
2018-19 അദ്ധ്യയന വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ....സർക്കുലർ